വിലയിൽ ഞെട്ടിച്ചു ദിവാലി എഡിഷൻ ;ഒപ്പോ റെനോ 6 പ്രൊ ദിവാലി എഡിഷൻ എത്തി

Updated on 28-Sep-2021
HIGHLIGHTS

Oppo Reno 6 Pro 5G ദിവാലി എഡിഷനുകൾ ഇതാ വിപണിയിൽ എത്തി

12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കും

പുതിയ മജെസ്റ്റിക്ക് നിറങ്ങളിൽ ആണ് എത്തിയിരിക്കുന്നത്

ഒപ്പോയുടെ വിപണിയിൽ ലഭ്യമാകുന്ന ഒരു 5ജി സ്മാർട്ട് ഫോൺ ആണ് Oppo Reno 6 Pro 5G എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ പുതിയ എഡിഷനുകൾ വിപണിയിൽ ലഭിക്കുന്നതാണ് .Oppo Reno 6 Pro 5G Diwali Edition ആണ് ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്നത് .12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളാണ് .Oppo Reno 6 Pro 5G എഡിഷനുകൾ .41990 രൂപയാണ് ഇതിന്റെ വില വരുന്നത് .

Oppo Reno 6 Pro 5G Diwali Edition

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ  6.55 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1,080×2,400 പിക്സൽ റെസലൂഷനും ഈ ഫോണുകളുടെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ Oppo Reno 6 Pro 5G ഫോണുകൾ 5 ജി സപ്പോർട്ട് ലഭിക്കുന്ന MediaTek Dimensity 1200 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ റാം വേരിയന്റുകൾ വരെ വിപണിയിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാമറയിലേക്ക് വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 64 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളാണ് നൽകിയിരിക്കുന്നത് .അതുപോലെ തന്നെ ഈ ഫോണുകൾക്ക് 32 മെഗാപിക്സലിന്റെ പഞ്ച് ഹോൾ സെൽഫി ക്യാമറകളും ഈ Oppo Reno 6 Pro 5G ഫോണുകൾക്ക് ലഭിക്കുന്നതാണ് .

ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾക്ക് 4,500mAhന്റെ ബാറ്ററി ലൈഫ് ആണ് നൽകിയിരിക്കുന്നത് .അതുപോലെ തന്നെ 65W SuperVOOC 2.0 സപ്പോർട്ട് ആകുന്നതാണ് .Oppo Reno 6 Pro 5G Diwali Edition ആണ് ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്നത് .12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളാണ് .Oppo Reno 6 Pro 5G എഡിഷനുകൾ .41990 രൂപയാണ് ഇതിന്റെ വില വരുന്നത് .

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :