5ജിയുമായി ഒപ്പോ ;റെനോ 5 പ്രൊ ഈ മാസ്സം ഇന്ത്യൻ വിപണിയിൽ

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 06 Jan 2021
HIGHLIGHTS
  • ഒപ്പോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ എത്തുന്നു

  • ഒപ്പോയുടെ റെനോ 5 പ്രൊ സീരിയസ്സുകളാണ് പുറത്തിറങ്ങുന്നത്

5ജിയുമായി ഒപ്പോ ;റെനോ 5 പ്രൊ ഈ മാസ്സം ഇന്ത്യൻ വിപണിയിൽ
5ജിയുമായി ഒപ്പോ ;റെനോ 5 പ്രൊ ഈ മാസ്സം ഇന്ത്യൻ വിപണിയിൽ

ഒപ്പോയുടെ കഴിഞ്ഞ വർഷം ചൈന വിപണിയിൽ പുറത്തിറങ്ങിയ മോഡലുകളായിരുന്നു ഒപ്പോയുടെ റെനോ 5 പ്രൊ സീരിയസ്സുകൾ .ഇപ്പോൾ ഇതാ ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിലും പുറത്തിറങ്ങുന്നു .ഒപ്പോയുടെ റെനോ 5 പ്രൊ 5ജി സ്മാർട്ട് ഫോണുകളാണ് ഈ മാസ്സം 18 തീയതി ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നത് .

Oppo Reno 5 5g-സവിശേഷതകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.43 ഇഞ്ചിന്റെ ഫുൾ HD പ്ലസ് OLED ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .പ്രോസ്സസറുകളുടെ പ്രവർത്തനം നോക്കുകയാണെങ്കിൽ Qualcomm Snapdragon 765 ലാണ് പ്രവർത്തനം നടക്കുന്നത് .അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ട മറ്റൊന്നാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം .ആൻഡ്രോയിഡ് 11 ലാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ 64 മെഗാപിക്സൽ ക്വാഡ് ക്യാമറകൾ തന്നെയാണ് ഈ ഫോണുകൾക്കും നൽകിയിരിക്കുന്നത് .64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് Oppo Reno 5 5g സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ Oppo Reno 5 5g സ്മാർട്ട് ഫോണുകൾക്ക് CNY 2699 രൂപയാണ് വില വരുന്നത് .ഇന്ത്യൻ വിപണിയിൽ താരതമ്മ്യം ചെയ്യുമ്പോൾ ഏകദേശം 30000 രൂപയ്ക്ക് അടുത്തുവരും .

Oppo Reno 5 പ്രൊ  5g-സവിശേഷതകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.55 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .പ്രോസ്സസറുകളുടെ പ്രവർത്തനം നോക്കുകയാണെങ്കിൽ Qualcomm Snapdragon 765 ലാണ് പ്രവർത്തനം നടക്കുന്നത് .അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ട മറ്റൊന്നാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം .ആൻഡ്രോയിഡ് 11 ലാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ Dimensity 1000 plus പ്രോസ്സസറുകളിലും പുറത്തിറങ്ങിയിരുന്നു .

അതുപോലെ തന്നെ ക്യാമറകൾക്ക്  Oppo Reno 5 സ്മാർട്ട് ഫോണുകളുടെ അതെ ഫീച്ചറുകൾ തന്നെയാണ് നൽകിയിരിക്കുന്നത് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ Oppo Reno 5 പ്രൊ  5g ഫോണുകൾക്ക് CNY 3399 രൂപയാണ് വില വരുന്നത് .ഇന്ത്യൻ വിപണിയിൽ താരതമ്മ്യം ചെയ്യുമ്പോൾ ഏകദേശം 38000 രൂപയ്ക്ക് അടുത്തുവരും .

logo
Anoop Krishnan

email

Web Title: Oppo Reno 5 Pro 5g Series Coming Soon In India
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

Samsung Galaxy M31 (Space Black, 6GB RAM, 64GB Storage)
Samsung Galaxy M31 (Space Black, 6GB RAM, 64GB Storage)
₹ 15999 | $hotDeals->merchant_name
Samsung Galaxy M21 (Midnight Blue, 4GB RAM, 64GB Storage)
Samsung Galaxy M21 (Midnight Blue, 4GB RAM, 64GB Storage)
₹ 12999 | $hotDeals->merchant_name
Redmi 9 Power (Electric Green, 4GB RAM, 64GB Storage) - 6000mAh Battery | 48MP Quad Camera
Redmi 9 Power (Electric Green, 4GB RAM, 64GB Storage) - 6000mAh Battery | 48MP Quad Camera
₹ 10499 | $hotDeals->merchant_name
Redmi Note 9 Pro Max Interstellar Black 6GB|64GB
Redmi Note 9 Pro Max Interstellar Black 6GB|64GB
₹ 14999 | $hotDeals->merchant_name
Realme 7 Pro Mirror Silver 6GB |128GB
Realme 7 Pro Mirror Silver 6GB |128GB
₹ 19999 | $hotDeals->merchant_name
DMCA.com Protection Status