വിലകെട്ടു ഞെട്ടേണ്ട ;ഒപ്പോ റെനോ 4 SE 5ജി ഫോണുകൾ പുറത്തിറക്കി

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 25 Sep 2020
HIGHLIGHTS

ഒപ്പോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ലോക വിപണിയിൽ അവതരിപ്പിച്ചു

Oppo Reno 4 SE സ്മാർട്ട് ഫോണുകളാണ് വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്

65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്

വിലകെട്ടു ഞെട്ടേണ്ട ;ഒപ്പോ റെനോ 4 SE 5ജി ഫോണുകൾ പുറത്തിറക്കി
വിലകെട്ടു ഞെട്ടേണ്ട ;ഒപ്പോ റെനോ 4 SE 5ജി ഫോണുകൾ പുറത്തിറക്കി

OnePlus TV 32Y1 - Smarter TV

Android TV with superior craftsmanship and elegant design.

Click here to know more

Advertisements

ഒപ്പോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ലോക വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .Oppo Reno 4 SE എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ലോക വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഒരുപാടു സവിശേഷതകൾ ഉൾക്കൊള്ളിച്ചുകൊണ്ടു ഒപ്പോ പുറത്തിറക്കിയ ഒരു സ്മാർട്ട് ഫോൺ കൂടിയാണ് ഒപ്പോയുടെ Oppo Reno 4 SE എന്ന സ്മാർട്ട് ഫോണുകൾ .65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടോടെയാണ് Oppo Reno 4 SE ഫോണുകൾ എത്തിയിരിക്കുന്നത് .മറ്റു സവിശേഷതകൾ നോക്കാം .

Oppo Reno 4 SE-സവിശേഷതകൾ നോക്കാം 

ഈ സ്മാർട്ട് ഫോണുകൾ 6.43  ഇഞ്ചിന്റെ ഫുൾ Hd പ്ലസ്  അമലോഡ്  ഡിസ്‌പ്ലേയിലാണ് എത്തിയിരിക്കുന്നത് .കൂടാതെ 1,080x2,400 പിക്സൽ റെസലൂഷനും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ  20:9 ആസ്പെക്റ്റ് റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .കൂടാതെ സംരക്ഷത്തിനു ഈ ഫോണുകൾക്ക് Gorilla Glass  നൽകിയിരിക്കുന്നു .അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രൊസസ്സറുകൾ തന്നെയാണ് .MediaTek Dimensity 720  ലാണ് പ്രവർത്തിക്കുന്നത് .

കൂടാതെ  ആന്തരിക സവിശേഷതകളും മികവ് പുലർത്തിയിരുന്നു .8  ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 8  ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയിലാണ് ഈ ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്  .Reno 4 എസ് ഈ ഫോണുകൾക്ക് ട്രിപ്പിൾ  ക്യാമറകളാണ് പിന്നിൽ നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ പ്രൈമറി ക്യാമറ + 8  മെഗാപിക്സൽ  +2 മെഗാപിക്സൽ ക്യാമറകളാണ് ആണ് ഒപ്പോയുടെ ഈ OPPO RENO 4  se ഫോണുകൾക്ക്  പിന്നിൽ നൽകിയിരിക്കുന്നത് .

കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 32 മെഗാപിക്സൽ സെൽഫി ക്യാമറകളും നൽകിയിരിക്കുന്നു .അതുപോലെ തന്നെ 4300mAh  ന്റെ ബാറ്ററി ലൈഫിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത്  .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക്  65W ന്റെ (65W Fast Charging) ഫാസ്റ്റ് ചാർജിങ് സംവിധാനവും ലഭിക്കുന്നതാണ് .8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ സ്മാർട്ട് ഫോണുകൾക്ക് വിപണിയിൽ CNY 2,499 (ഏകദേശം Rs. 27,100) രൂപയാണ് വില വരുന്നത് .

 

logo
Anoop Krishnan

Web Title: Oppo Reno 4 SE With 65W Fast Charging Launched
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

ടോപ്പ് - പ്രോഡക്ട്സ്

ഹോട്ട് ഡീൽസ്

വ്യൂ ഓൾ

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status