48എംപി ക്യാമറയിൽ എത്തിയ OPPO F11 ഇപ്പോൾ 13990 രൂപയ്ക്ക്
ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ
ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ ഒപ്പോയുടെ F11 എന്ന സ്മാർട്ട് ഫോണുകൾ ഓഫറുകളിൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ 7500 രൂപ എക്സ്ചേഞ്ച് ഓഫറുകളും ഈ മോഡലുകൾക്ക് ഇപ്പോൾ ആമസോണിൽ നിന്നും ലഭിക്കുന്നതാണ് . 6.5 ഇഞ്ചിന്റെ HD+ ഡിസ്‌പ്ലേകളാണ് ഈ മോഡലുകള്‍ക്കുള്ളത് .കൂടാതെ 90.9 സ്ക്രീന്‍ ബോഡി റെഷിയോയും ഈ സ്മാര്‍ട്ട് ഫോണുകളുടെ ഡിസ്‌പ്ലേ കാഴ്ചവെക്കുന്നുണ്ട് .
Survey3D എഫക്ടോടെയുള്ള ഡിസൈനില്‍ ആണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .പർപ്പിൾ , വൈറ്റ് കൂടാതെ മാർബിൾ ഗ്രീൻ എന്നി നിറങ്ങളില്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങിക്കുവാന്‍ സാധിക്കുന്നതാണ് .ഗെയിമെഴ്സിന് അനിയോജ്യമായ ഒരു സ്മാര്‍ട്ട് ഫോണ്‍ കൂടിയാണ് ഇത് .VOOC 3.0 ഫാസ്റ്റ് ചാര്‍ജിങ് ടെക്നോളോജിയാണ് ഈ സ്മാര്‍ട്ട് ഫോണുകളുടെ ബാറ്ററി കാഴ്ചവെക്കുന്നത് .കൂടാതെ Helio P70 പ്രോസസറുകളിലാണ് ഇതിന്റെ പ്രവര്‍ത്തനം .
അതുപോലെ തന്നെ കമ്ബനിയുടെ തന്നെ ColorOS 6.0 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണുള്ളത് .ColorOS 6.0 എന്നത് ആന്‍ഡ്രോയിഡിന്റെ തന്നെ Android 9.0 Pie ബേസ് തന്നെയാണ് .പോപ്പ് അപ്പ് ക്യാമറകളിലാണ് ഈ ഫോണുകള്‍ പുറത്തിറങ്ങിയിരിക്കുന്നത് .16 മെഗാപിക്സലിന്റെ AI സെല്‍ഫി പോപ്പ് അപ്പ് ക്യാമറകളും കൂടാതെ 48 മെഗാപിക്സലിന്റെ ഡ്യൂവൽ പിന്‍ ക്യാമറകളുമാണ് ഈ മോഡലുകള്‍ക്കുള്ളത് .
കൂടാതെ ഫാസ്റ്റ് ചാര്‍ജിങ് ഈ ഫോണുകള്‍ക്ക് ലഭിക്കുന്നുണ്ട് .രണ്ടു വേരിയന്റുകൾ ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .4 ജിബിയുടെ റാം കൂടാതെ 6 ജിബിയുടെ റാം & 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് അതുപോലെ തന്നെ 256 ജിബി വരെ വർദ്ധിപ്പിക്കുവാൻ സാധിക്കുന്ന മെമ്മറി എന്നിവയാണ് ഇതിനുള്ളത് .13990 രൂപയ്ക്ക് 6 ജിബിയുടെ റാം വേരിയന്റുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .4020mAH ന്റെ VOOC 3.0 ഫാസ്റ്റ് ചാര്‍ജിങ് ടെക്നോളോജിയാണ് ഈ സ്മാര്‍ട്ട് ഫോണുകളുടെ ബാറ്ററി കാഴ്ചവെക്കുന്നത്
Experienced Social Media And Content Marketing Specialist View Full Profile
