വില 22999 രൂപയോ !! വൺപ്ലസ് നോർഡ് CE 5G ഫോണുകളുടെ വില ലീക്ക് ആയി ?

HIGHLIGHTS

വൺപ്ലസ് നോർഡ് CE 5G ഫോണുകളുടെ വില ഇപ്പോൾ ലീക്ക് ആയിരിക്കുന്നു

ലീക്ക് ആയ റിപ്പോർട്ടുകൾ പ്രകാരം ഈ ഫോണുകളുടെ വില വരുന്നത് 22999 രൂപയാണ്

വില 22999 രൂപയോ !! വൺപ്ലസ് നോർഡ് CE 5G ഫോണുകളുടെ വില ലീക്ക് ആയി ?

വൺപ്ലസ് സ്മാർട്ട് ഫോണുകൾ ഇതാ പുതിയ 5ജി സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നു .OnePlus Nord CE 5G എന്ന സ്മാർട്ട് ഫോണുകളാണ് ജൂൺ 10നു വിപണിയിൽ പുറത്തിറക്കുന്നത് .വൺപ്ലസിന്റെ ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ട് വഴിയാണ് ഇപ്പോൾ OnePlus Nord CE 5G ഫോണുകളുടെ വിവരങ്ങൾ അറിയിച്ചിരിക്കുന്നത് .എന്നാൽ ഇപ്പോൾ ഈ ഫോണുകളുടെ വില ലീക്ക് ചെയ്തിരിക്കുന്നു .ലീക്ക് ചെയ്ത റിപ്പോർട്ടുകൾ പ്രകാരം 22999 രൂപയാണ് ഇതിന്റെ വില കാണിച്ചിരിക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

അതുപോലെ തന്നെ വൺപ്ലസ്സിൽ നിന്നും കൂടുതൽ സ്മാർട്ട് ഫോണുകൾ ഈ വർഷം വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .OnePlus Nord 200 5G എന്ന സ്മാർട്ട് ഫോണുകളും ഈ വർഷം വിപണിയിൽ പ്രതീക്ഷിക്കാവുന്ന മറ്റൊരു സ്മാർട്ട് ഫോൺ ആണ് .ഒഫീഷ്യൽ ആയി അറിയിച്ചിട്ടില്ലെങ്കിലും ഒരു ചെറിയ സൂചനകൾ ഇതിന്റെ പ്രോസ്സസറുകളിൽ ലഭിച്ചട്ടുണ്ട് .

ചിലപ്പോൾ ഈ വൺപ്ലസ് 5ജി സ്മാർട്ട് ഫോണുകൾ  MediaTek Dimensity 1200 പ്രോസ്സസറുകളിലാകും വിപണിയിൽ പുറത്തിറങ്ങുന്നത് .അതുപോലെ തന്നെ മറ്റൊരു സവിശേഷത എന്നത് ഈ ഫോണുകളും വൺപ്ലസ് നോർഡ് ഫോണുകളെ പോലെ  25000 രൂപ റെയിഞ്ചിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകൾ തന്നെയാകും .  

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo