വൺപ്ലസ്‌ വൺ -വിശദവിവരങ്ങൾ

വൺപ്ലസ്‌ വൺ -വിശദവിവരങ്ങൾ
HIGHLIGHTS

വൺ പ്ലസ്‌ വൺ ന്റെ കൂടുതൽ വിശേഷങ്ങൾ ഇവിടെ നിന്നും മനസിലാക്കാം

5.5 ഇഞ്ച് ഫുൾഎച്ച്.ഡി ഡിസ്‌പ്ളേയ്ക്ക് എൽ.ടി.പി.എസ് സാങ്കേതിക വിദ്യയോട് കൂടിയ ഗൊറില്ല ഗ്ലാസ് 3 യുടെ സംരക്ഷണവുമുണ്ട്. ആൻഡ്രോയ്ഡ് 4.4 ന്റെ കസ്റ്റമൈസ്ഡ് പതിപ്പായ സിയാനോജെൻ 11എസിലാണ് ഇതിന്റെ പ്രവർത്തനം. 2.5 ജിഗാഹെർട്സ് ക്വാൽക്കോം സ്നാപ്ഡ്രാഗൺ 801 പ്രൊസസ്സറാണ് ഫോണിന് കരുത്തുപകരുന്നത്. 3 ജിബി റാമും വൺപ്ലസ് തങ്ങളുടെ ഫോണിന് നൽകിയിട്ടുണ്ട്. 13 മെഗാപിക്സലിലുള്ള കാമറയാണ് ഫോണിന്റെ ഏറ്റവും വലിയ സവിശേഷതകളിൽ ഒന്ന്. 3100 mAhൽ കരുത്തുറ്റ ബാറ്ററിയാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത് .

 

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo