നോക്കിയ 5 G നെറ്റ്‌വർക്ക് സ്മാർട്ട് ഫോണുകൾ
ഇനി 3 Gക്കും,4Gക്കു വിട .
നോക്കിയ സ്മാർട്ട് ഫോണുകൾ ഇനി 5 ജി യിൽ .നോക്കിയ തിരിച്ചുവരുന്ന കാര്യങ്ങൾ നമ്മൾ ഇതിനോടകംതന്നെ അറിഞ്ഞുകഴിഞ്ഞു .നോക്കിയയുടെ സ്മാർട്ട് ഫോണുകൾ ഇനി 5G യിലും പ്രവർത്തിക്കും .2017 ന്റെ അവസാനത്തോടു കൂടി 5G യിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ഫോണുകൾ പുറത്തിറക്കുമെന്ന് നോക്കിയയുടെ CEO രാജീവ് സുരി പറഞ്ഞു .5G വരുന്നതോടെ ടെക്നോളജി രംഗത്ത് വലിയ മാറ്റങ്ങൾ വരുമെന്നാണ് നോക്കിയ പറയുന്നത് .5G സ്മാർട്ട് ഫോണുകൾ ഇറക്കി ഇന്ത്യൻ വിപണി തിരിച്ചുപിടിക്കുമെന്നും രാജീവ് പറഞ്ഞു .ഇതിനായി അവർ എയർടെൽ ,വോഡഫോൺ എന്നി നെറ്റ്‌വർക്ക്കളെ ആശ്രയിക്കും.ഏതായാലും 2017 ന്റെ അവസാനത്തോട്കൂടി നോക്കിയായുടെ മികച്ച സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിക്കും .താര രാജാക്കൻമാരുടെ തിരിച്ചു വരവിനായി നമുക്ക് കാത്തിരിക്കാം .
SurveyExperienced Social Media And Content Marketing Specialist View Full Profile
