Nokia 2780 ഫ്ലിപ്പ് ഫോണുകൾ ഇതാ പുറത്തിറക്കി

Highlights

Nokia 2780 ഫ്ലിപ്പ് ഫോണുകൾ ഇതാ പുറത്തിറക്കി

ഡ്യൂവൽ സ്‌ക്രീനിൽവരെയാണ് ഇത് എത്തിയിരിക്കുന്നത്

Nokia 2780 ഫ്ലിപ്പ് ഫോണുകൾ ഇതാ പുറത്തിറക്കി

നോക്കിയയുടെ പുതിയ ഫോണുകൾ ഇതാ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .Nokia 2780 ഫ്ലിപ്പ് ഫോണുകൾ  ആണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .89.99 ഡോളർ ആണ് ഈ ഫോണുകളുടെ വിപണിയിലെ വില വരുന്നത് .ഇന്ത്യൻ വിപണിയിൽ താരതമ്മ്യം ചെയ്യുമ്പോൾ ഏകദേശം 7,400 രൂപയ്ക്ക് അടുത്തുവരുന്നതാണ് .

NOKIA 2780 FLIP SPECIFICATIONS

ഈ ഫോണുകളുടെ ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ രണ്ടു ഡിസ്‌പ്ലേയാണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .2.7 ഇഞ്ചിന്റെ TFT ഡിസ്‌പ്ലേയും കൂടാതെ 1.77 ഡിസ്‌പ്ലേയിലും ആണ് ഈ ഫോണുകൾ എത്തിയിരിക്കുന്നത് .

പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ ഫ്ലിപ്പ് ഫോണുകൾ Qualcomm Snapdragon 215 പ്രോസ്സസറുകളിൽ ആണ് പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ KaiOS 3.1 ഓപ്പറേറ്റിങ് സിസ്റ്റത്തിൽ ആണ് പ്രവർത്തനം നടക്കുന്നത് .

ക്യാമറകളിലേക്കു വരുവുകയാണെങ്കിൽ ഈ ഫോണുകൾ 5 മെഗാപിക്സലിന്റെ ക്യാമറകളിൽ ആണ് വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ 1,450 mAhന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾ കാഴ്ചവെക്കുന്നതാണ് . 

Anoop Krishnan

Anoop Krishnan

Anoop Krishnan Experienced Social Media And Content Marketing Specialist

View full profile