വിലയിൽ അമ്പരിപ്പിച്ചു 5000 രൂപ റേഞ്ചിൽ നോക്കിയ C01 പ്ലസ് പുറത്തിറക്കി

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 14 Sep 2021
HIGHLIGHTS
  • നോക്കിയയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

  • Nokia C01 Plus എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത്

  • 5999 രൂപയാണ് ഇതിന്റെ വിപണിയിലെ വില വരുന്നത്

വിലയിൽ അമ്പരിപ്പിച്ചു 5000 രൂപ റേഞ്ചിൽ നോക്കിയ C01 പ്ലസ് പുറത്തിറക്കി
വിലയിൽ അമ്പരിപ്പിച്ചു 5000 രൂപ റേഞ്ചിൽ നോക്കിയ C01 പ്ലസ് പുറത്തിറക്കി

നോക്കിയയുടെ പുതിയ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .Nokia C01 Plus എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .മികച്ച ബാറ്ററി ലൈഫ് തന്നെയാണ് ഈ ഫോണുകളുടെ മികച്ച സവിശേഷതകളിൽ എടുത്തു പറയേണ്ടത് .ഇതിന്റെ വില നോക്കുകയാണെങ്കിൽ 5999 രൂപയാണ് വില വരുന്നത് .എന്നാൽ ജിയോ എക്‌സ്‌ക്ല്യൂസീവ് നൽകുന്ന 10 ശതമാനം ഓഫറിൽ 5399 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Nokia C01 Plus സവിശേഷതകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 5.45 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 740x1,440 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 18:9 ആസ്പെക്റ്റ് റെഷിയോയും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .

പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ octa-core 1.6GHz Unisoc SC9863A ലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ Android 11 (Go Edition) ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ ഫോണുകൾ 2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .128ജിബിയുടെ സ്റ്റോറേജ് വരെ വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകൾക്ക് സിംഗിൾ  പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .5  മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 2  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ ഫോണുകൾക്കുള്ളത് .3000mAhന്റെ ബാറ്ററി ലൈഫും നോക്കിയയുടെ ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വില നോക്കുകയാണെങ്കിൽ 5999 രൂപയാണ് വില വരുന്നത് .എന്നാൽ ജിയോ എക്‌സ്‌ക്ല്യൂസീവ് നൽകുന്ന 10 ശതമാനം ഓഫറിൽ 5399 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

നോക്കിയ C01 Plus Key Specs, Price and Launch Date

Price: ₹5399
Release Date: 11 Aug 2021
Variant: 32 GB/1 GB RAM
Market Status: Launched

Key Specs

  • Screen Size Screen Size
    5.45" (720 x 1440)
  • Camera Camera
    5 | 5 MP
  • Memory Memory
    32 GB/1 GB
  • Battery Battery
    3000 mAh
Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Nokia C01 Plus Launched In India
Tags:
Nokia C01 Plus Nokia C01 Plus Launched In India Nokia C01 Plus Launched Nokia C01 Plus Features Nokia C01 Plus Price നോക്കിയ C01 പ്ലസ് പുറത്തിറക്കി നോക്കിയ C01 പ്ലസ്
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
Redmi 9 Power (Mighty Black 4GB RAM 64GB Storage) - 6000mAh Battery |FHD+ Screen | 48MP Quad Camera | Alexa Hands-Free Capable
Redmi 9 Power (Mighty Black 4GB RAM 64GB Storage) - 6000mAh Battery |FHD+ Screen | 48MP Quad Camera | Alexa Hands-Free Capable
₹ 11499 | $hotDeals->merchant_name
Samsung Galaxy M21 2021 Edition (Arctic Blue, 4GB RAM, 64GB Storage) | FHD+ sAMOLED | 6 Months Free Screen Replacement for Prime (SM-M215GLBDINS)
Samsung Galaxy M21 2021 Edition (Arctic Blue, 4GB RAM, 64GB Storage) | FHD+ sAMOLED | 6 Months Free Screen Replacement for Prime (SM-M215GLBDINS)
₹ 11999 | $hotDeals->merchant_name
Redmi 9A (Nature Green, 2GB RAM, 32GB Storage) | 2GHz Octa-core Helio G25 Processor | 5000 mAh Battery
Redmi 9A (Nature Green, 2GB RAM, 32GB Storage) | 2GHz Octa-core Helio G25 Processor | 5000 mAh Battery
₹ 6799 | $hotDeals->merchant_name
OnePlus Nord 2 5G (Blue Haze, 8GB RAM, 128GB Storage)
OnePlus Nord 2 5G (Blue Haze, 8GB RAM, 128GB Storage)
₹ 29999 | $hotDeals->merchant_name
Samsung Galaxy M31 (Ocean Blue, 6GB RAM, 128GB Storage)
Samsung Galaxy M31 (Ocean Blue, 6GB RAM, 128GB Storage)
₹ 14999 | $hotDeals->merchant_name
DMCA.com Protection Status