Intel AMA
Intel AMA

പഴയപ്രതാപത്തിലേക്ക് നോക്കിയ ;ഇതാ നോക്കിയ 110 4G ഫോണുകൾ പുറത്തിറക്കി

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 22 Jun 2021
HIGHLIGHTS
  • നോക്കിയയുടെ പുതിയ രണ്ടു ഫീച്ചർ ഫോണുകൾ ഇതാ വിപണിയിൽ എത്തി

  • Nokia 110 4G, Nokia 105 4G എന്നി ഫോണുകളാണ് എത്തിയിരിക്കുന്നത്

  • 3000 രൂപ റെയ്ഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഫീച്ചർ ഫോണുകളാണ് ഇത്

പഴയപ്രതാപത്തിലേക്ക് നോക്കിയ ;ഇതാ നോക്കിയ 110 4G ഫോണുകൾ പുറത്തിറക്കി
പഴയപ്രതാപത്തിലേക്ക് നോക്കിയ ;ഇതാ നോക്കിയ 110 4G ഫോണുകൾ പുറത്തിറക്കി

നോക്കിയയുടെ പുതിയ രണ്ടു ഫീച്ചർ ഫോണിൽ കൂടി ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .Nokia 110 4G, Nokia 105 4G എന്നി ഫോണുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .ഈ ഫീച്ചർ ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ 4ജി സപ്പോർട്ട് തന്നെയാണ് .ഈ രണ്ടു ഫോണുകളിലും 4ജി സപ്പോർട്ട് ലഭിക്കുന്നുണ്ട് .

സവിശേഷതകൾ നോക്കുകയാണെങ്കിൽ 1.8 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് Nokia 110 4G, Nokia 105 4G എന്നി ഫീച്ചർ ഫോണുകൾ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ 120 x 160 പിക്സൽ റെസലൂഷനും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .വളരെ സ്റ്റൈലിഷ് രൂപകല്പനയിൽ എത്തിയിരിക്കുന്ന LED ലൈറ്റുകളും ഇതിനുണ്ട് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ ഫോണുകളിൽ മെമ്മറി കാർഡുകൾ ഇടുവാൻ സാധിക്കുന്നതാണ് .32 ജിബിവരെയാണ് ഈ ഫീച്ചർ  ഫോണുകളിൽ മെമ്മറി കാർഡ് ഇടുവാൻ സാധിക്കുന്നത് .അതുപോലെ തന്നെ രണ്ടു ഫോണുകളിലും  MP3 ,എഫ് എം റേഡിയോ സപ്പോർട്ട് എന്നിവയും ലഭിക്കുന്നുണ്ട് .

1,020mAh ന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .വില നോക്കുകയാണെങ്കിൽ നോക്കിയ 110 4ജി സ്മാർട്ട് ഫോണുകൾക്ക് EUR 39.90 ആണ് വില വരുന്നത് .അതായത് ഇന്ത്യൻ വിപണിയിൽ താരതമ്മ്യം ചെയ്യുമ്പോൾ ഏകദേശം 3600 രൂപയ്ക്ക് അടുത്തുവരും .Nokia 105 4G ഫോണുകൾക്ക്  EUR 34.90 ആണ് വില വരുന്നത് .അതായത് ഇന്ത്യൻ വിപണിയിൽ താരതമ്യം ചെയ്യുമ്പോൾ  ഏകദേശം 3100 രൂപയ്ക്ക് അടുത്തുവരും .

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Nokia Mobile has launched two new feature phones and they bring 4G support.
Tags:
Nokia 110 4G Nokia 105 4G Nokia 110 4G Launched Nokia 110 4G Features Nokia 105 4G Launched നോക്കിയ 110 4G നോക്കിയ 105 4G
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

iQOO 7 5G (Storm Black, 8GB RAM, 128GB Storage) | 3GB Extended RAM | Upto 12 Months No Cost EMI | 6 Months Free Screen Replacement
iQOO 7 5G (Storm Black, 8GB RAM, 128GB Storage) | 3GB Extended RAM | Upto 12 Months No Cost EMI | 6 Months Free Screen Replacement
₹ 31990 | $hotDeals->merchant_name
Mi 10i 5G (Atlantic Blue, 8GB RAM, 128GB Storage)- 108MP Quad Camera | Snapdragon 750G Processor
Mi 10i 5G (Atlantic Blue, 8GB RAM, 128GB Storage)- 108MP Quad Camera | Snapdragon 750G Processor
₹ 23999 | $hotDeals->merchant_name
OnePlus Nord CE 5G (Charcoal Ink, 6GB RAM, 128GB Storage)
OnePlus Nord CE 5G (Charcoal Ink, 6GB RAM, 128GB Storage)
₹ 22999 | $hotDeals->merchant_name
iQOO 7 5G (Monster Orange, 8GB RAM, 128GB Storage)| Upto 12 Months No Cost EMI | 3GB Extended RAM | 6 Months Free Screen Replacement
iQOO 7 5G (Monster Orange, 8GB RAM, 128GB Storage)| Upto 12 Months No Cost EMI | 3GB Extended RAM | 6 Months Free Screen Replacement
₹ 31990 | $hotDeals->merchant_name
Samsung Galaxy M31s (Mirage Blue, 6GB RAM, 128GB Storage) 6 Months Free Screen Replacement for Prime
Samsung Galaxy M31s (Mirage Blue, 6GB RAM, 128GB Storage) 6 Months Free Screen Replacement for Prime
₹ 15499 | $hotDeals->merchant_name
DMCA.com Protection Status