7490 രൂപയ്ക്കു ” വിവോ Y21 “
വിവയുടെ കുറഞ്ഞ ചിലവിൽ ഉള്ള സ്മാർട്ട് ഫോണുകൾ
വിവോയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോൺ വിപണിയിൽ എത്തിച്ചു .വിവോ Y21 എന്നാ മോഡലിന്റെ വില വെറും 7490 രൂപയാണ് .ഒരുപാടു സവിശേഷതകൾ ഉള്ള ഒരു സ്മാർട്ട് ഫോൺ ആണിത് .ഇതിന്റെ കൂടുതൽ വിശേഷങ്ങൾ ഇവിടെ നിന്നും മനസിലാക്കാം .1.3 GHzൻ്റെ മീഡിയടെക്ക് MT6580 ക്വാഡ് കോർ പ്രോസസറാണ് ഫോണിലുള്ളത്. ആൻഡ്രോയ്ഡ് 5.1 ലോലിപോപ്പ് അധിഷ്ഠിതമായ ഫൺടച്ച് 2.1 ഒഎസിൽ പ്രവർത്തിക്കുന്ന ഫോണിനു 1 GB റാംമും 16 GB റോമും മുണ്ട്. മെമ്മറി കാർഡുപയോഗിച്ചിത് 128 GB വരെ വർധിപ്പിക്കാം .പക്ഷെ ഇതിന്റെ ബാറ്ററി വെറും 1900 mAh മാത്രമ്മേ ഉള്ളു .അത് ഒരു പോരായ്മ്മയായി വേണമെങ്കിൽ പറയാം .7400 രൂപ വിലയുള്ള സ്മാർട്ട് ഫോണിനെ വെച്ച് താരതമ്മ്യം ചെയ്യുമ്പോൾ ഇത് വളരെബ് കുറവാണു .3G, 2G, ജിപിഎസ്, വൈഫൈ, OTG, ബ്ലൂടൂത്ത്, ജെസ്റ്റർ സപ്പോർട്ട് തുടങ്ങിയവ ഫോണിലുണ്ട്. ആക്സിലോ മീറ്റർ, ലൈറ്റ്, പ്രോക്സിമിറ്റി, മാഗ്‌നെറ്റിക് എന്നി സെൻസറുകളുമുണ്ട് ഫോണിൽ.
Survey
Experienced Social Media And Content Marketing Specialist View Full Profile
