6ജിബിയുടെ റാം കരുത്തിൽ “വി 9”

6ജിബിയുടെ റാം കരുത്തിൽ “വി 9”
HIGHLIGHTS
  • 5.7 ഇഞ്ചിന്റെ QHD LTPS LCD ഡിസ്‌പ്ലേയാണുള്ളത്

ഹുവാവെയുടെ ഏറ്റവും പുതിയ മോഡലായ ഹോണർ വി 9 വിപണിയിൽ എത്തി .മികച്ച സവിശേഷതകൾ ആണ് ഇതിനു നൽകിയിരിക്കുന്നത് .5.7 ഇഞ്ചിന്റെ QHD LTPS LCD ഡിസ്‌പ്ലേയാണുള്ളത് .

1.8GHz octa-core പ്രൊസസർ കൂടാതെ ആൻഡ്രോയിഡ് 7.0 ഓ എസ് എന്നിവയിലാണ് പ്രവർത്തനം .1440×2560 ന്റെ പിക്സൽ റെസലൂഷൻ ആണുള്ളത് .ഇതിൽ എടുത്തുപറയേണ്ടത് ഇതിന്റെ റാം ആണ് .

6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണുള്ളത് .12 മെഗാപിക്സലിന്റെ പിൻ ക്യാമറ കൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .

4000mAhന്റെ ബാറ്ററി ലൈഫ് ഇത് കാഴ്ചവെക്കുന്നുണ്ട് .ഇന്ത്യൻ വിപണിയിൽ ഏകദേശം 30,000 രൂപക്കടുത്തു വരും ഇതിന്റെ വില 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

We will be happy to hear your thoughts

Leave a reply

Untitled Document
Digit.in
Logo
Digit.in
Logo
Compare items
  • Water Purifier (0)
  • Vacuum Cleaner (0)
  • Air Purifter (0)
  • Microwave Ovens (0)
  • Chimney (0)
Compare
0