ചൈനയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഉടൻ വരുന്നു
By
Anoop Krishnan |
Updated on 26-May-2016
HIGHLIGHTS
പുതിയ ബെണ്ടബിൾ സ്മാർട്ട് ഫോണുകൾ എത്തുന്നു
വെത്യസ്തമായ സ്മാർട്ട് ഫോണുകൾ കണ്ടുപിടിക്കുന്നതിൽ അത് ചൈന കഴിഞ്ഞിട്ടേ ഉള്ളു മറ്റു രാജ്യക്കാർ .അകൂട്ടത്തിലേക്ക് ഇതാ വെത്യസ്തമായ മറ്റൊരു സ്മാർട്ട് ഫോൺ കൂടി ചൈനയിൽ നിന്നും വരുന്നു .ഇതിന്റെ വിലകെട്ടാൽ നമ്മൾ ഞെട്ടും .53000 ഇന്ത്യൻ രൂപയാണ് .നാരോ സ്ക്രീൻ രൂപകല്പനയിൽ ആണ് ഇതിന്റെ ഡിസ്പ്ലേ നിർമിച്ചിരിക്കുന്നത് .ചെറിയ ബാറ്ററിയാണ് ഇതിനുള്ളത് .അത് മുകളിൽ ആണ് ഇതിന്റെ ബാറ്ററി ഖടിപ്പിചിരിക്കുന്നത് .എതായാലും ഇത്രയും വില കൊടുത്തു ചൈന സ്മാർട്ട് ഫോണുകൾ മലയാളികൾ വാങ്ങില്ല എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട .ഈ വർഷം ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ ഇറക്കാനാണ് ഉദ്ദേശം .
Survey✅ Thank you for completing the survey!
Experienced Social Media And Content Marketing Specialist View Full Profile
