മോട്ടോറോളയുടെ ഡിസ്‌പ്ലേയ്ക്ക് കീഴിൽ ക്യാമറയുമായി ഫോണുകൾ എത്തുന്നു

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 28 Jan 2022
HIGHLIGHTS
  • മോട്ടോറോളയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഉടൻ വിപണിയിൽ

  • Under-ഡിസ്പ്ലേ ക്യാമറ സ്മാർട്ട് ഫോണുകളാണ് ഇനി എത്തുന്നത്

മോട്ടോറോളയുടെ ഡിസ്‌പ്ലേയ്ക്ക് കീഴിൽ ക്യാമറയുമായി ഫോണുകൾ എത്തുന്നു
മോട്ടോറോളയുടെ ഡിസ്‌പ്ലേയ്ക്ക് കീഴിൽ ക്യാമറയുമായി ഫോണുകൾ എത്തുന്നു

മോട്ടോറോളയുടെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നതായി റിപ്പോർട്ടുകൾ .Under-ഡിസ്പ്ലേ ക്യാമറ സ്മാർട്ട് ഫോണുകളാണ് ഇനി വിപണിയിൽ പ്രതീഷിക്കുന്നത് .Moto Edge X30 Under-Screen എഡിഷൻ ക്യാമറ സ്മാർട്ട് ഫോണുകളാണ് വിപണിയിൽ ഇനി പ്രതീക്ഷിക്കുന്നത് .ഈ സ്മാർട്ട് ഫോണുകൾ ആദ്യം ചൈന വിപണിയിൽ ആണ് പ്രതീക്ഷിക്കുന്നത് .

MOTO EDGE X30 UNDER-SCREEN CAMERA EDITION EXPECTED SPECIFICATIONS 

ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.7 ഇഞ്ചിന്റെ OLED ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തുക എന്നാണ് സൂചനകൾ .അതുപ്പോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക് 1080 x 2400 പിക്സൽ റെസലൂഷനും കൂടാതെ 144Hz റിഫ്രഷ് റേറ്റും കൂടാതെ HDR10+ സപ്പോർട്ടും ലഭിക്കുന്നതാണ് .

പ്രോസ്സസറുകളുടെ ഫീച്ചറുകളിൽ പ്രതീക്ഷിക്കുന്നത് Snapdragon 8 Gen 1 പ്രോസ്സസറുകൾ തന്നെയാണ് .അതുപോലെ തന്നെ 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ സ്റ്റോറേജുകളിൽ തന്നെ പ്രതീക്ഷിക്കാവുന്നതാണ് .ഡിസ്‌പ്ലേയ്ക്ക് താഴെയാണ് ഇതിന്റെ ക്യാമറകൾ വരുന്നത് .60 മെഗാപിക്സൽ സെൽഫി ക്യാമറകൾ തന്നെ പ്രതീക്ഷിക്കാവുന്നതാണ് .

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Motorola will soon launch an under-display camera phone
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

Redmi Note 11 (Horizon Blue, 4GB RAM, 64GB Storage) | 90Hz FHD+ AMOLED Display | Qualcomm® Snapdragon™ 680-6nm | Alexa Built-in | 33W Charger Included
Redmi Note 11 (Horizon Blue, 4GB RAM, 64GB Storage) | 90Hz FHD+ AMOLED Display | Qualcomm® Snapdragon™ 680-6nm | Alexa Built-in | 33W Charger Included
₹ 13499 | $hotDeals->merchant_name
iQOO 7 5G (Solid Ice Blue, 8GB RAM, 128GB Storage) | 3GB Extended RAM | Upto 12 Months No Cost EMI | 6 Months Free Screen Replacement
iQOO 7 5G (Solid Ice Blue, 8GB RAM, 128GB Storage) | 3GB Extended RAM | Upto 12 Months No Cost EMI | 6 Months Free Screen Replacement
₹ 29990 | $hotDeals->merchant_name
iQOO Z5 5G (Mystic Space, 12GB RAM, 256GB Storage) | Snapdragon 778G 5G Processor | 5000mAh Battery | 44W FlashCharge
iQOO Z5 5G (Mystic Space, 12GB RAM, 256GB Storage) | Snapdragon 778G 5G Processor | 5000mAh Battery | 44W FlashCharge
₹ 26990 | $hotDeals->merchant_name
OnePlus 10 Pro 5G (Volcanic Black, 8GB RAM, 128GB Storage)
OnePlus 10 Pro 5G (Volcanic Black, 8GB RAM, 128GB Storage)
₹ 66999 | $hotDeals->merchant_name
DMCA.com Protection Status