മോട്ടോ എക്സ് ” പ്ലേ “32 ജിബി വിലക്കുറവിൽ
By
Anoop Krishnan |
Updated on 12-May-2016
HIGHLIGHTS
മോട്ടോയുടെ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വൻ വിലക്കുറവിൽ
5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയുമായാണ് മോട്ടോ എക്സ് പ്ലേ അവതരിപ്പിച്ചിരിക്കുന്നത്. 2ജിബി റാമുമായി ക്വാല്‍ക്കം സ്‌നാപ്ഡ്രാഗണ്‍ 615 എസ്ഒസി ഉള്‍ക്കരുത്തേകുന്നു. മോട്ടോ എക്‌സ് സ്‌റ്റൈലിന് സമാനമായി എക്‌സ് പ്ലേയിലും 21 എംപി റിയര്‍ ക്യാമറയും 5 എംപി ഫ്രണ്ട് ഫെയ്‌സിങ് ക്യാമറയുമുണ്ട്. ആന്‍ഡ്രോയിഡ് 5.1.1 ആണ് എക്‌സ് പ്ലേയുടേയും ഒഎസ്. 3630 എംഎഎച്ച് ബാറ്ററിയാണ് മോട്ടോ എക്‌സ് പ്ലേയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഒറ്റ ചാര്‍ജില്‍ 30 മണിക്കൂര്‍ ബാറ്ററി ലൈഫ് കിട്ടുമെന്നാണ് മോട്ടോറോള പറയുന്നത് .17999 രൂപമുതൽ ഇപ്പോൾ പ്രമുഖ ഓൺലൈൻ വെബ് സൈറ്റ് ആയ ഫ്ലിപ്പ് കാർട്ടിലും ലഭ്യമാണ് .
Survey✅ Thank you for completing the survey!
ഈ ഫോൺ നിങ്ങൾക്ക് ഇപ്പോൾ ഫ്ലിപ്പ് കാർറ്റ് വഴി മേടിക്കാം വില 17999
Experienced Social Media And Content Marketing Specialist View Full Profile
