വിലകേട്ട് ഞെട്ടേണ്ട !! MOTO G 5G സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 21 Nov 2020
HIGHLIGHTS
 • മോട്ടോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ

 • MOTOROLA MOTO G 5G ഫോണുകളാണ് ഉടൻ പ്രതീക്ഷിക്കുന്നത്

 • Qualcomm Snapdragon 750G പ്രോസ്സസറുകളാണ് ഇതിനുള്ളത്

വിലകേട്ട് ഞെട്ടേണ്ട !! MOTO G 5G സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ
വിലകേട്ട് ഞെട്ടേണ്ട !! MOTO G 5G സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ

 

അടുത്തിടെ ലോക വിപണിയിൽ മോട്ടോ പുറത്തിറക്കിയ 5ജി സ്മാർട്ട് ഫോൺ ആയിരുന്നു MOTOROLA MOTO G 5G സ്മാർട്ട് ഫോണുകൾ .എന്നാൽ ഇപ്പോൾ MOTOROLA MOTO G 5G സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിലും പുറത്തിറങ്ങുന്നതായി റിപ്പോർട്ടുകൾ .എന്നാൽ ഇന്ത്യയിൽ എത്തുന്ന തീയതി ഇതുവരെ തീരുമാനംമായിട്ടില്ല . Qualcomm Snapdragon 750G പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് . വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 299 eur ആണ് ലോക വിപണിയിലെ വില വരുന്നത് .അതായത് ഇന്ത്യൻ വിപണിയിൽ താരതമ്യം ചെയ്യുമ്പോൾ ഈ സ്മാർട്ട് ഫോണുകൾക്ക് 26,291 രൂപയാണ് വില വരുന്നത് .മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ  6.7 ഇഞ്ചിന്റെ ഫുൾ HD+ ഡിസ്‌പ്ലേയിലാണ് ഈ ഫോണുകൾ എത്തിയിരിക്കുന്നത് .2400 x 1080 പിക്സൽ റെസലൂഷനാണ് ഇതിനുള്ളത് .കൂടാതെ 20:9 ആസ്പെക്റ്റ് റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഈ സ്മാർട്ഫോണുകളുടെ ഫീച്ചറുകളിൽ എടുത്തു പറയേണ്ട ഒരുഘടകം ഇതിന്റെ 5ജി സപ്പോർട്ട് ആണ് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 750G പ്രോസ്സസറുകളിലാണ് പ്രവർത്തിക്കുന്നത് .

മോട്ടറോള മോട്ടോ G 5G Key Specs, Price and Launch Date

Price:
Release Date: 24 Nov 2020
Variant: 64GB4GBRAM , 128GB6GBRAM
Market Status: Launched

Key Specs

 • Screen Size Screen Size
  6.7" (1080 x 2400)
 • Camera Camera
  48 + 8 + 2 | 16 MP
 • Memory Memory
  64 GB/4 GB
 • Battery Battery
  5000 mAh
logo
Anoop Krishnan

email

Web Title: MOTOROLA MOTO G 5G COULD SOON LAUNCH IN INDIA: REPORT
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

Redmi 9 Power (Electric Green, 4GB RAM, 64GB Storage) - 6000mAh Battery | 48MP Quad Camera
Redmi 9 Power (Electric Green, 4GB RAM, 64GB Storage) - 6000mAh Battery | 48MP Quad Camera
₹ 10499 | $hotDeals->merchant_name
Samsung Galaxy M31 (Space Black, 6GB RAM, 64GB Storage)
Samsung Galaxy M31 (Space Black, 6GB RAM, 64GB Storage)
₹ 15999 | $hotDeals->merchant_name
Samsung Galaxy M21 (Midnight Blue, 4GB RAM, 64GB Storage)
Samsung Galaxy M21 (Midnight Blue, 4GB RAM, 64GB Storage)
₹ 13999 | $hotDeals->merchant_name
Redmi Note 9 Pro Max Interstellar Black 6GB|64GB
Redmi Note 9 Pro Max Interstellar Black 6GB|64GB
₹ 14999 | $hotDeals->merchant_name
Realme 7 Pro Mirror Silver 6GB |128GB
Realme 7 Pro Mirror Silver 6GB |128GB
₹ 19999 | $hotDeals->merchant_name
DMCA.com Protection Status