HIGHLIGHTS
ഒക്ടോബർ 4 മുതൽ വിപണിയിൽ എത്തുന്നു
മോട്ടോയുടെ z മോഡലുകൾ എത്തുന്നു .ഒക്ടോബർ 4 മുതൽ ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് സൂചനകൾ .മികച്ച സവിശേഷതകളോടെയാണ് ഇത്തവണയും മോട്ടോയുടെ പുതിയ മോഡലുകൾ എത്തുന്നത് .5.5 ഇഞ്ച് QHD ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .ക്വാൽകോം സ്നാപ്ഡ്രാഗൺ 820 പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .4 ജിബിയുടെ റാംമ്മിൽ ആണ് ഇത് വിപണിയിൽ എത്തുന്നത് .
Survey32 ജിബിയുടെ ,64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു ഇതിനുണ്ട് .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനു നൽകിയിരിക്കുന്നത് .2600mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഫിംഗർ പ്രിന്റ് സെൻസറോടുകൂടിയാണ് ഇത് എത്തുക .ഇതിനയെ വിപണിയിലെ വില ഏകദേശം 15000 രൂപകടുത്തു വരുമെന്നാണ് സൂചനകൾ .