മോട്ടോ X പ്ലേ XT1562 16 GB വിലക്കുറവിൽ വാങ്ങിക്കാം

HIGHLIGHTS

11,999 രൂപയ്ക്ക് നിങ്ങൾക്ക് സ്വന്തമാക്കാം

മോട്ടോ X പ്ലേ XT1562 16 GB വിലക്കുറവിൽ വാങ്ങിക്കാം

വിപണിയിൽ തരംഗം സൃഷ്ടിച്ചു മോട്ടോയുടെ x പ്ലേ .21MP റിയർ ക്യാമറ ഡ്യുവൽ എല്‍ഇഡി ഫ്‌ളാഷ്‌ സഹിതമാണ്‌ ഫോൺ വിപണിയിലെത്തുന്നത്‌. കൂടാതെ 5 മെഗാപിക്‌സൽ സ്‌നാപ്പറുമുണ്ട്‌. 4G LTE അനുഗുണമായ മോട്ടോ X പ്ലേ സ്‌മാര്‍ട്ട്‌ഫോണിന്‌ 3630mAh ബാറ്ററി ബാക്കപ്പാണുള്ളത്‌.ഇതിന്റെ കൂടുതൽ വിശേഷങ്ങൾ ഇവിടെ നിന്നും മനസിലാക്കാം .

Digit.in Survey
✅ Thank you for completing the survey!

5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയുമായാണ് മോട്ടോ എക്‌സ് പ്ലേ അവതരിപ്പിച്ചിരിക്കുന്നത്. 2ജിബി റാമുമായി ക്വാല്‍ക്കം സ്‌നാപ്ഡ്രാഗണ്‍ 615 എസ്ഒസി ഉള്‍ക്കരുത്തേകുന്നു. മോട്ടോ എക്‌സ് സ്‌റ്റൈലിന് സമാനമായി എക്‌സ് പ്ലേയിലും 21 എംപി റിയര്‍ ക്യാമറയും 5 എംപി ഫ്രണ്ട് ഫെയ്‌സിങ് ക്യാമറയുമുണ്ട്.

ആന്‍ഡ്രോയിഡ് 5.1.1 ആണ് എക്‌സ് പ്ലേയുടേയും ഒഎസ്. 3630 എംഎഎച്ച് ബാറ്ററിയാണ് മോട്ടോ എക്‌സ് പ്ലേയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഒറ്റ ചാര്‍ജില്‍ 30 മണിക്കൂര്‍ ബാറ്ററി ലൈഫ് കിട്ടുമെന്നാണ് മോട്ടോറോള പറയുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo