HIGHLIGHTS
20 മെഗാപിക്സലിന്റെ ക്യാമറയുമായി പുതിയ മോട്ടോ
മോട്ടോയുടെ ഏറ്റവും പുതിയ മോഡൽ മോട്ടറോള DROID ടർബോ വിപണിയിൽ എത്തുന്നു .ഒക്ടോബർ 28 മുതൽ ആണ് ഇത് ലോകവിപണിയിൽ എത്തുന്നത് .മികച്ച സവിശേഷതകളോടെയാണ് ഇത്തവണ മോട്ടോ വിപണിയിൽ എത്തുന്നത് .കൂടുതൽ സവിശേഷതകൾ മനസിലാക്കാം .
Survey5.2 ഇഞ്ച് AMOLED HD ഡിസ്‌പ്ലേയാണ് ഇതിന്നുള്ളത് .1440 x 2560പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക് നൽകിയിരിക്കുന്നത് .Qualcomm Snapdragon 805പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .
3 ജിബിയുടെ റാം ,64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിനുണ്ട് .20.7 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,2 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .3900 mAh ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .