ഏതാണ് മികച്ചത് “മോട്ടോ ജി4പ്ലേ & ഷവോമി റെഡ്മി 3s “

ഏതാണ് മികച്ചത് “മോട്ടോ ജി4പ്ലേ & ഷവോമി റെഡ്മി 3s “
HIGHLIGHTS

റെഡ്മി പുലിതന്നെ

2 പുതിയ സ്മാർട്ട് ഫോണുകൾ ,2 മികച്ച കമ്പനികൾ ,അവരുടെ ഏറ്റവും പുതിയ 2 സ്മാർട്ട് ഫോണുകൾ.മോട്ടോയുടെ G4 പ്ലേ ,ഷവോമിയുടെ റെഡ്മി 3s എന്നി മോഡലുകൾ വിപണിയിൽ എത്തിയ കാര്യം നിങ്ങൾ അറിഞ്ഞുവല്ലോ .രണ്ടു സ്മാർട്ട് ഫോണുകളും ചെറിയ ചിലവിൽ വാങ്ങിക്കാവുന്നതാണ് .മോട്ടോയുടെ ജി 4 പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ ഇതിന്റെ ഡിസ്‌പ്ലേയുടെ വലുപ്പം 5ഇഞ്ച് HD ൽ ആണ് നിർമിച്ചിരിക്കുന്നത് .

ഷവോമിയുടെ റെഡ്മി 3s ന്റെ ഡിസ്‌പ്ലേയും 5 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ ആണ് നിർമിച്ചിരിക്കുന്നത് .ഇതിന്റെ രണ്ടിന്റെയും റാം പ്രവർത്തിക്കുന്നത് 2 ജിബിയിലാണ് .16 ജിബിയുടെ ഇന്റെർണൽ സ്റ്റോറെജ് ഈ രണ്ട് സ്മാർട്ട് ഫോണുകൾക്കും ഉണ്ട് .ക്യാമറയുടെ കാര്യത്തിൽ മോട്ടോ അൽപ്പം പുറകിലോട്ടാണ് പോയിരിക്കുന്നത് .

ഷവോമിയുടെ പിൻ ക്യാമറ 13 മെഗാപിക്സലും ,മുൻ ക്യാമറ 5 മെഗാപിക്സലും ആണ് .പക്ഷെ മോട്ടോയുടെ ക്യാമറ പിൻ 8 മെഗാപിക്സലും ,മുൻ 5 മെഗാപിക്സലും ആണ് .Android OS, v6.0.1 (Marshmallow)ലാണ് 2 സ്മാർട്ട് ഫോണും പ്രവർത്തിക്കുന്നത് .ഷവോമിയുടെ ബാറ്ററി ലൈഫ് 4100 mAh ആണെങ്കിൽ മോട്ടോയുടെ ക്യാമറ 2800 mAh ആണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo