13499 രൂപയ്ക്കു മോട്ടോയുടെ G4 വിപണിയിൽ

13499 രൂപയ്ക്കു മോട്ടോയുടെ  G4 വിപണിയിൽ
HIGHLIGHTS

വിപണി കീഴടക്കാൻ മോട്ടോയുടെ തകർപ്പൻ 2 മോഡലുകൾ

മോട്ടോ പ്രേമികൾക്ക് ഒരു സന്തോഷവാർത്ത .മോട്ടോയുടെ ഏറ്റവും പുതിയ മോഡലായ G 4 ഉടൻ വിപണിയിൽ എത്തി .13499 രൂപയാണ് ഈ സ്മാർട്ട്‌ ഫോണിന്റെ വില.ഒരുപാടു സവിശേഷതകളോടെയാണ് ഇത്തവണ മോട്ടോ എത്തുന്നത്‌.ഇതിന്റെ കൂടുതൽ വിശേഷങ്ങൾ നിങ്ങൾക്ക് ഇവിടെ നിന്നും മനസിലാക്കാം .5.5 FHD ഡിസ്പ്ലേ ഇതിനുള്ളത് . Snapdragon 617 SoCs ലാണ് ഇത് പ്രവർത്തിക്കുന്നത് .കൂടാതെ Android Marshmallow v6.0.1 ഇതിന്റെ എറ്റവും വലിയ ഒരു സവിശേഷത എന്നുതന്നെ പറയാം .മോട്ടോ ജി 4 രണ്ടു മോഡലിൽ ആണ് വിപണിയിൽ എത്തുന്നത്‌ .2 ജിബി റാംമിലും ,3 ജിബി റാംമ്മിലും .16 ജിബി മെമ്മറി സ്റ്റൊറെജും ,32 ജിബി മെമ്മറി സ്റ്റൊറെജും.3 ജിബി റാംമ്മിന്റെ വില 14999 രൂപയാണ് .1.5GHz Qualcomm Snapdragon 617 octa-core SoC, 5.5 FHD ഡിസ്പ്ലേ ,3000 mAh ബാറ്ററി എന്നിവ ഇതിന്റെ മികച്ച സവിശേഷതകൾ ആണ് .ഇനി ഇതിന്റെ ക്യാമറയെ കുറിച്ച് പറയുവാണെങ്കിൽ മോട്ടോ ജി 4 നു 13 മെഗാപിക്സൽ പിന് ക്യാമറയും ,5 മെഗാ പിക്സൽ മുൻ ക്യാമറയും ആണുള്ളത് .മോട്ടോ ജി 4 പപ്ലുസ്സിനു 16 മെഗാ പിക്സൽ പിൻ ക്യാമറയും ,5 മെഗാ പിക്സൽ മുൻ ക്യാമറയും ആണുള്ളത് .ഓൺലൈൻ ഷോപ്പിംഗ്‌ സൈറ്റ് ആയ ആമസോൺ വഴി നിങ്ങൾക്ക് ഇത് സ്വന്തമാക്കാം .  

 

ആമസോൺ വഴി ഇതു നിങ്ങൾക്ക് സ്വന്തമാക്കാം Rs.13499

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo