ഫ്ലിപ്പ്കാർട്ടിൽ മൊബൈൽ ബൊണാൻസ ഓഫറുകൾ ഇന്ന് അവസാനിക്കുന്നു

Highlights

ഫ്ലിപ്പ്കാർട്ടിൽ മൊബൈൽ ബൊണാൻസ ഓഫറുകൾ ഇന്ന് അവസാനിക്കുന്നു

ക്യാഷ് ബാക്ക് ഓഫറുകളിൽ ഇപ്പോൾ സ്മാർട്ട് ഫോണുകൾ വാങ്ങിക്കാവുന്നതാണ്

ഫ്ലിപ്പ്കാർട്ടിൽ മൊബൈൽ ബൊണാൻസ ഓഫറുകൾ ഇന്ന് അവസാനിക്കുന്നു

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഇന്നുംകൂടി ഉപഭോക്താക്കൾക്ക് മൊബൈൽ ഓഫറുകൾ ലഭിക്കുന്നതാണ് .കഴിഞ്ഞ ആഴ്ചയിൽ ആരംഭിച്ച മൊബൈൽ ബൊണാൻസ ഓഫറുകൾ ഇന്ന് അവസാനിക്കുന്നതാണ് .ഇപ്പോൾ ഈ ഓഫറുകളിലൂടെ സാംസങ്ങിന്റെ ഗാലക്സി F23 5ജി ഫോണുകൾ ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ് .

Samsung Galaxy F23 5ജി 

ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.6 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .അതുപോലെ തന്നെ 120Hz റിഫ്രഷ് റേറ്റും കൂടാതെ Corning Gorilla Glass 5 സംരക്ഷണവും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .

.പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ Samsung Galaxy F23 സ്മാർട്ട് ഫോണുകൾക്ക്  Snapdragon 750G 5ജി സപ്പോർട്ട് പ്രോസ്സസറുകളാണ് നൽകിയിരിക്കുന്നത് . ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 6 ജിബിയുടെ റാം & 128 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 50 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളിലും ആണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ 5000mah ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഇപ്പോൾ ഫ്ലിപ്പ്കാർട്ടിലൂടെ ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധ്‌ക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Anoop Krishnan Experienced Social Media And Content Marketing Specialist

View full profile