മൈക്രോമാക്സ് കാൻവാസ് മെഗാ 2 വിപണിയിൽ
7999 രൂപയ്ക്കു മൈക്രോമാക്സ് കാൻവാസ് മെഗാ
7999 രൂപയാണ് ഇതിന്റെ വില .കാൻവാസ് മെഗാ 2 വിൽ 1.3 GHz Spreadtrum SC9832 ക്വാഡ്കോർ പ്രോസസ്സറാണു ഉപയോഗിച്ചിരിക്കുന്നത്. 6 ഇഞ്ചിൻ്റെ qHD ഡിസ്പ്ലേ ,ആൻഡ്രോയ്ഡ് ലോലിപോപ്പ് 5.1 വിൽ പ്രവർത്തിക്കുന്ന മെഗാ 2 ഡ്യൂൽ സിം സപ്പോർട്ടാണ്. 6 ഇഞ്ചിൻ്റെ വലിയ സ്ക്രിൻ ആണെങ്കിലും ഡിസ്പ്ല്യേ റെസ്ല്യൂലഷൻ 960 x 540 പിക്സൽ മാത്രമാണ്.മൈക്രോമാക്സ് കാൻവാസ് മെഗാ 2, 1GB റാം മും 8 GB ഇൻ്റേൺ സ്റ്റോറേജുമായാണ് വരുന്നത്. എസ്ഡി കാർഡുപയോഗിച്ചു് 32GB വരെ സ്റ്റോറേജ് വർധിപ്പിക്കാം. മിഴിവാർന്ന ദ്യശ്യങ്ങൾക്കു വേണ്ടി 8 MP യുടെ റിയർ ക്യാമറയും 5 MP യുടെ ഫിക്സ്ഡ് ഫോക്കസ് ഫ്രൻ്റ് ക്യാമറയുമുണ്ട്. റിയർ ക്യാമറയിൽ qHD വീഡിയോ റെക്കോർഡു ചെയ്യാമെങ്കിലും മെഗാ 2വിൽ 720 HD വീഡിയോ വരെയെ കാണാൻ സാധിക്കു.4G, 3G, 2G എന്നി നെറ്റുവർക്കുകൾ സപ്പോർട്ട് ചെയ്യുന്നതിനൊടൊപ്പം WiFi, GPS, BIuetooth 4.0 എന്നിവയും മൈക്രോമാക്സ് കാൻവാസ് മെഗാ 2 വിലുണ്ട്. 3000 Mah ന്റെ കരുത്താർന്ന ബാറ്ററി ഇതിനു മികച്ച പിന്തുണ നല്ക്കുന്നു .
Survey
Experienced Social Media And Content Marketing Specialist View Full Profile
