തിരിച്ചു വരുന്നു ;മേക്ക് ഇൻ ഇന്ത്യയുമായി നമ്മുടെ മൈക്രോമാക്സ്

HIGHLIGHTS

വിപണി തിരിച്ചുപിടിക്കുവാൻ ഇതാണ് മൈക്രോമാക്സ് സ്മാർട്ട് ഫോണുകൾ എത്തുന്നു

മേക്ക് ഇൻ ഇന്ത്യൻ സ്മാർട്ട് ഫോണുകളാണ് മൈക്രോമാക്സ് പുറത്തിറക്കുന്നത്

കൂടുതൽ സ്മാർട്ട് ഫോണുകൾ മൈക്രോമാക്ക്സിൽ നിന്നും പ്രതീക്ഷിക്കാവുന്നതാണ്

ചൈനയുമായുള്ള പ്രശ്നത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ വലഞ്ഞിരിക്കുന്നത്‌ സ്മാർട്ട് ഫോൺ കമ്പനികളാണ് .മേക്ക് ഇൻ ഇന്ത്യൻ ഫോണുകൾ പുറത്തിറക്കുന്ന ചൈനീസ് സ്മാർട്ട് ഫോൺ കമ്പനികൾക്ക്പോലും ഇപ്പോൾ വലിയ രീതിയിൽ തന്നെ പിടിവീണിരിക്കുകയാണ് .ഇപ്പോൾ ഇതാ ഇന്ത്യയുടെ സ്വന്തം മൈക്രോമാക്സ് പുതിയ സ്മാർട്ട് ഫോണുകളുമായി ഉടൻ ഇന്ത്യൻ വിപണിയിൽ എത്തുന്നു .

മേക്ക് ഇൻ ഇന്ത്യൻ സ്മാർട്ട് ഫോണുകളുമായാണ് ഇനി മൈക്രോമാക്സ് വിപണിയിൽ എത്തുന്നത് .മൈക്രോമാക്സ് അവരുടെ ട്വിറ്റർ അക്കൗണ്ടിൽ തന്നെയാണ് ഈ വിവരങ്ങൾ പങ്കുവെച്ചിരിക്കുന്നത് .

https://twitter.com/Micromax__India/status/1294508736464134144?ref_src=twsrc%5Etfw

മികച്ച ഫീച്ചറുകൾ ഉൾപ്പെടുത്തി ബഡ്ജറ്റ് റെയിഞ്ചിൽ തന്നെ ആയിരിക്കും മൈക്രോമാക്സ് സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നത് .കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പ്രതീക്ഷിക്കാം .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :