മൈക്രോമാക്സിന്റെ ക്യാൻവാസ് സ്പാർക്ക് 3

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 16 Aug 2016
HIGHLIGHTS
  • 4999 രൂപയ്ക്ക് ഓൺലൈൻ ഷോപ്പിംഗ് സൈറ്റ് ആയ സ്നാപ്പ് ഡീൽ വഴി സ്വന്തമാക്കാം

മൈക്രോമാക്സിന്റെ ക്യാൻവാസ് സ്പാർക്ക് 3
മൈക്രോമാക്സിന്റെ ക്യാൻവാസ് സ്പാർക്ക് 3

മൈക്രോമാക്സിന്റെ ഒരു കുറഞ്ഞ വിലയിൽ വാങ്ങിക്കാവുന്ന ഒരു മികച്ച സ്മാർട്ട് ഫോൺ ആണിത് .മൈക്രോമാക്സ് ക്യാൻവാസ് സ്പാർക്ക് 3 എന്ന മോഡലിന്റെ വില ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ സ്നാപ്പ് ഡീലിൽ 4999 രൂപയാണ് . കുറച്ചു സവിശേഷതകൾ മനസിലാക്കാം.ഇതിനു എല്ലാം തന്നെ ആവറേജ് സവിശേഷതകൾ ആണ് നൽകിയിരിക്കുന്നത് .1 ജിബിയുടെ റാം ,8 ജിബിയുടെ മെമ്മറി സ്റ്റോറേജ് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .

1.3 Ghzക്വാഡ് കോർ പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം.Android v5.1 (Lollipop)ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .ഇതിന്റെ ക്യാമറയെ കുറിച്ച് പറഞ്ഞാൽ 8 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .2500mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .കുറഞ്ഞ ചിലവിൽ നിങ്ങൾ ഒരു സ്മാർട്ട് ഫോൺ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് മറ്റൊന്നും ചിന്തിക്കാതെ 4999 രൂപയ്ക്ക് ഈ സ്മാർട്ട് ഫോൺ വാങ്ങിക്കാവുന്നതാണ് .ഇതിനു മികച്ച സവിശേഷതകൾ ആണുള്ളത് .

Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

iQOO 7 5G (Solid Ice Blue, 8GB RAM, 128GB Storage) | 3GB Extended RAM | Upto 12 Months No Cost EMI | 6 Months Free Screen Replacement
iQOO 7 5G (Solid Ice Blue, 8GB RAM, 128GB Storage) | 3GB Extended RAM | Upto 12 Months No Cost EMI | 6 Months Free Screen Replacement
₹ 29990 | $hotDeals->merchant_name
OnePlus 10 Pro 5G (Volcanic Black, 8GB RAM, 128GB Storage)
OnePlus 10 Pro 5G (Volcanic Black, 8GB RAM, 128GB Storage)
₹ 66999 | $hotDeals->merchant_name
Redmi Note 11 (Horizon Blue, 4GB RAM, 64GB Storage) | 90Hz FHD+ AMOLED Display | Qualcomm® Snapdragon™ 680-6nm | Alexa Built-in | 33W Charger Included
Redmi Note 11 (Horizon Blue, 4GB RAM, 64GB Storage) | 90Hz FHD+ AMOLED Display | Qualcomm® Snapdragon™ 680-6nm | Alexa Built-in | 33W Charger Included
₹ 13499 | $hotDeals->merchant_name
iQOO Z5 5G (Mystic Space, 12GB RAM, 256GB Storage) | Snapdragon 778G 5G Processor | 5000mAh Battery | 44W FlashCharge
iQOO Z5 5G (Mystic Space, 12GB RAM, 256GB Storage) | Snapdragon 778G 5G Processor | 5000mAh Battery | 44W FlashCharge
₹ 26990 | $hotDeals->merchant_name
DMCA.com Protection Status