ലെനോവോ വൈബ് X3

HIGHLIGHTS

3 റാംമ്മിന്റെ കരുത്തിൽ ലെനോവോ വയിബ്

ലെനോവോ വൈബ് X3

ലെനോവോ വൈബ്‌ X3 സ്‌മാര്‍ട്ട്‌ ഫോണിന്‌ കരുത്തേകുന്നത്‌ ഹെക്‌സ കോര്‍ ക്വാല്‍കോം സ്‌നാപ്‌ഡ്രാഗണ്‍ 808 പ്രോസസ്സര്‍, 3GB റാം, അഡ്രിനോ 418 GPU, 32GB ഇന്‍ബില്‍ട്ട്‌ സ്‌റ്റോറേജ്‌, മൈക്രോ എസ്‌ഡി കാര്‍ഡുവഴി 128GB വരെ ദീര്‍ഘിപ്പിക്കാവുന്ന സ്റ്റോറേജ്‌ സപ്പോര്‍ട്ട്‌ എന്നിവയും ഫോണ്‍ സപ്പോര്‍ട്ട്‌ ചെയ്യുന്നുണ്ട്‌.ലെനോവോ വൈബ്‌ X3 സ്‌മാര്‍ട്ട്‌ഫോണിന്‌ 21 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, സോണി IMX230 സെന്‍സര്‍, എല്‍ഇഡി ഫ്‌ളാഷ്‌, PDAF, 6P ലെന്‍സ്‌, f/2.0 അപെര്‍ച്ചര്‍, 4K വീഡിയോ റെക്കോര്‍ഡിംഗ്‌, 8 മെഗാപിക്‌സല്‍ ഫ്രന്റ്‌ ഫേസിംഗ്‌ ക്യാമറ, എന്നിങ്ങനെ എല്ലാതരം സവിശേഷതകളും ഉള്ള ഒരു സ്മാർട്ട്‌ ഫോൺ ആണിത് .

Digit.in Survey
✅ Thank you for completing the survey!

Experienced Social Media And Content Marketing Specialist View Full Profile