9999 രൂപമുതൽ ലെനോവയുടെ K6 പവർ ഫ്ലിപ്പ്കാർട്ടിൽ

HIGHLIGHTS

13 മെഗാപിക്സൽ Sony IMX258 ക്യാമറയിൽ പുതിയ ലെനോവോ

9999 രൂപമുതൽ ലെനോവയുടെ K6 പവർ ഫ്ലിപ്പ്കാർട്ടിൽ

5ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .1920×1080 p റെസലൂഷൻ ആണ് ഇതിനുള്ളത് .441ppi,Qualcomm Snapdragon 430 octa-core പ്രൊസസർ കൂടാതെ 4 ജിബിയുടെ റാം ,32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ മറ്റു സവിശേഷതകൾ .

Digit.in Survey
✅ Thank you for completing the survey!

13 മെഗാപിക്സലിന്റെ Sony IMX258 പിൻ ക്യാമറയും 8 മെഗാപിക്സലിന്റെ Sony IMX219 മുൻ ക്യാമറയും ആണ് ഇതിനുള്ളത് .

4,100mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഉടൻ ഇത് എത്തുന്നു .9999 രൂപമുതൽ 10999 രൂപവരെയാണ് ഇതിന്റെ വില 

ফ্লিপ্কার্ট থেকে কিনুন Rs.9,999 টাকায় Lenovo K6 Power

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo