ലെ കോ ലെ 2 ,ലെ കോ ലെ മാക്സ് 2 ജൂണിൽ എത്തുന്നു

ലെ കോ ലെ 2 ,ലെ കോ ലെ മാക്സ് 2 ജൂണിൽ എത്തുന്നു
HIGHLIGHTS

ഇന്ത്യൻ വിപണിയിൽ കരുത്തു തെളിയിക്കാൻ ലെ കോ ലെ സ്മാർട്ട്‌ ഫോണുകൾ

ലെ കോ ലെ യുടെ 2 പുതിയ സ്മാർട്ട്‌ ഫോണുകൾ ആണ് ഉടൻ വിപണിയിൽ എത്തുന്നത്‌ .ഇത് നിർമിച്ചിരിക്കുന്നത് Qualcomm Snapdragon 820 SoCൽ ആണ് .ഇതിന്റെ കൂടുതൽ വിശേഷങ്ങൾ നിങ്ങൾക്ക് ഇവിടെ നിന്നും മനസിലാക്കാം .ജൂൺ 8 നു ഇന്ത്യൻ വിപണിയിൽ എത്തുംമെന്നാണ് സൂചന .കഴിഞ്ഞ മാസം ഈ 2 സ്മാർട്ട്‌ ഫോണുകളും ചൈന വിപണിയിൽ എത്തിയിരുന്നു .മികച്ച പ്രതികരണം ആയിരുന്നു ഇതിനു ലഭിച്ചിരുന്നത് .ഇന്ത്യയിലും വലിയ രീതിയിൽ ലെ കോ ലെ സ്മാർട്ട്‌ ഫോണുകൾ വിറ്റഴിക്കാൻ ആണ് ഉദ്ദേശം . Snapdragon 820 SoC ആണ് ഇതിന്റെ പ്രവർത്തനം .ഇതിന്റെ വിലയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചട്ടില്ല .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo