സോണിയുടെ പുതിയ സ്മാർട്ട് ഫോൺ എക്സ്പിരിയ E5
By
Anoop Krishnan |
Updated on 24-May-2016
HIGHLIGHTS
സോണിയുടെ മറ്റൊരു സ്മാർട്ട് ഫോൺ കൂടി ഇന്ത്യൻ വിപണിയിൽ എത്തുന്നു
സോണിയുടെ ഒരു കിടിലൻ സ്മാർട്ട് ഫോൺ കൂടി വിപണി കീഴടക്കാൻ എത്തുന്നു . 'F3311/എക്സ്പിരിയ E5 എന്ന മോഡലാണ് വിപണി കീഴക്കാൻ എത്തുന്നത് .ഇതിന്റെ കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് ഇവിടെ നിന്നും മനസിലാക്കാം .4.5 ഇഞ്ച് Hd ഡിസ്പ്ലയിൽ ആയിരിക്കുംഇതിന്റെ ഡിസ്പ്ലേ .MediaTek SoCs യിൽ ആണ് ഇത് പ്രവർത്തിക്കുന്നത് .1.5 ജിബി റാംമ്മും ഇതിനുണ്ട്.ഇനി ഇതിന്റെ ക്യാമറയെ കുറിച്ച് പറയുവാണെങ്കിൽ 13 മെഗാ പിക്സൽ പിൻ ക്യാമറയും ,5 മെഗാ പിക്സൽ മുൻ ക്യാമറയുംമാണ് ഇതിനുള്ളത് .Android Marshmallow v6.0 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .
Survey✅ Thank you for completing the survey!
Experienced Social Media And Content Marketing Specialist View Full Profile

