Jio Phone Prima 4G Prepaid Plans: Jio Phone Prima ഉപയോക്താക്കൾക്കായി ഏഴ് പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചു ജിയോ

Jio Phone Prima 4G Prepaid Plans: Jio Phone Prima ഉപയോക്താക്കൾക്കായി ഏഴ് പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചു ജിയോ
HIGHLIGHTS

ജിയോഫോൺ പ്രൈമ ഉപയോക്താക്കൾക്കായി നിരവധി 4G പ്രീപെയ്ഡ് പ്ലാനുകൾ ജിയോ പുറത്തിറക്കിയിട്ടുണ്ട്

ഏഴ് ജിയോഫോൺ പ്രൈമ 4G പ്രീപെയ്ഡ് പ്ലാനുകൾ ഇപ്പോൾ ലഭ്യമാണ്

ഈ പ്ലാനുകളെല്ലാം ഡാറ്റാ ആനുകൂല്യങ്ങളോടെയാണ് വരുന്നത്

Jio ഏറ്റവും പുതിയ ഫോണാണ് ജിയോഫോൺ പ്രൈമ. വ്യത്യസ്തമായ പ്രീപെയ്ഡ് പ്ലാനുകളാണ് ജിയോഫോൺ പ്രൈമ ഉപയോക്താക്കൾക്കായി അവതരിപ്പിച്ചിരിക്കുന്നത്. നിങ്ങൾക്ക് ജിയോഫോൺ പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്യാൻ കഴിയില്ല. ജിയോഫോൺ പ്രൈമ ഉപയോക്താക്കൾക്കായി നിരവധി 4G പ്രീപെയ്ഡ് പ്ലാനുകൾ ജിയോ പുറത്തിറക്കിയിട്ടുണ്ട്. Jio Phone പ്രൈമ 4G പ്രീപെയ്ഡ് പ്ലാനുകൾ താഴെ നൽകുന്നു

ഏഴ് ജിയോഫോൺ പ്രൈമ 4G പ്രീപെയ്ഡ് പ്ലാനുകൾ ഇപ്പോൾ ലഭ്യമാണ്. ഈ പ്ലാനുകൾക്ക് 75 രൂപ, 91 രൂപ, 125 രൂപ, 152 രൂപ, 186 രൂപ, 223 രൂപ, 895 രൂപ എന്നിങ്ങനെയാണ് വില. ഈ പ്ലാനുകളെല്ലാം ഡാറ്റാ ആനുകൂല്യങ്ങളോടെയാണ് വരുന്നത്.

Jio Phone പ്രൈമ 4G 75 രൂപ പ്ലാൻ

23 ദിവസത്തെ വാലിഡിറ്റിയും 100MB പ്രതിദിന ഡാറ്റ + 200MB ഡാറ്റയും നൽകുന്നു. ജിയോ ടിവി, ജിയോസിനിമ, ജിയോക്ലൗഡ് എന്നിവയ്‌ക്കൊപ്പം അൺലിമിറ്റഡ് വോയ്‌സ് കോളിംഗും 50 എസ്എംഎസും ഉൾപ്പെടുന്നു

Jio Phone പ്രൈമ 4G 91 രൂപ പ്ലാൻ

28 ദിവസത്തെ വാലിഡിറ്റിയിൽ വരുന്നു, ഇത് 100MB ഡാറ്റ + 200MB ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 50 SMS എന്നിവയും വാഗ്ദാനം ചെയ്യുന്നു. ഉപയോക്താക്കൾക്ക് JioTV, JioCinema, JioCloud എന്നിവയും ലഭിക്കും.

Jio Phone പ്രൈമ 4G 125 രൂപ പ്ലാൻ

23 ദിവസത്തെ വാലിഡിറ്റിയും 0.5GB പ്രതിദിന ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളിംഗും 300 എസ്എംഎസും ലഭിക്കും. ഉപയോക്താക്കൾക്ക് JioCloud, JioCinema, JioTV എന്നിവ ലഭിക്കും.

Jio Phone Prima ഉപയോക്താക്കൾക്കായി ഏഴ് പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചു ജിയോ
Jio Phone Prima ഉപയോക്താക്കൾക്കായി ഏഴ് പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചു ജിയോ

Jio Phone പ്രൈമ 4G 152 രൂപ പ്ലാൻ

ഉപയോക്താക്കൾക്ക് അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 300 എസ്എംഎസ്, 0.5GB പ്രതിദിന ഡാറ്റ എന്നിവ ലഭിക്കും. JioCinema, JioTV, JioCloud എന്നിവയും ഉണ്ട്. ഈ പ്ലാൻ 28 ദിവസത്തെ സേവന വാലിഡിറ്റി നൽകുന്നു

ജിയോ Phone പ്രൈമ 4G 186 രൂപ പ്ലാൻ

പ്രതിദിനം 1GB ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 100 എസ്എം എസ്/പ്രതിദിനം എന്നിവ ലഭിക്കും. ഉപയോക്താക്കൾക്ക് JioTV, JioCinema, JioCloud എന്നിവയും ലഭിക്കും. ഈ പ്ലാൻ 28 ദിവസത്തെ സേവന വാലിഡിറ്റി നൽകുന്നു

ജിയോ Phone പ്രൈമ 4G 223 രൂപ പ്ലാൻ

പ്രതിദിനം 2GB ഡാറ്റയും അൺലിമിറ്റഡ് വോയ്‌സ് കോളിംഗും 100 എസ്എംഎസും ലഭിക്കും. JioTV, JioCinema, JioCloud എന്നിവയുടെ അധിക ആനുകൂല്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്, ഈ പ്ലാനിന് 28 ദിവസത്തെ സേവന വാലിഡിറ്റിയുണ്ട്.

കൂടുതൽ വായിക്കൂ: WhatsApp Status Update: സ്റ്റാറ്റസ് ഇനി Chat സെഷനിൽ, പുതിയ മാറ്റവുമായി WhatsApp

ജിയോ Phone പ്രൈമ 4G 895 രൂപ പ്ലാൻ

24GB ഡാറ്റ (28 ദിവസത്തേക്ക് 2GB ദിവസേന), അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, 50 എസ്എംഎസ്/28 ദിവസങ്ങൾ എന്നിവയുണ്ട്. അധിക ആനുകൂല്യങ്ങളിൽ JioCinema, JioCloud, JioTV എന്നിവ ഉൾപ്പെടുന്നു. ഈ പ്ലാൻ മൊത്തം 336 ദിവസത്തെ (28 ദിവസം x 12 സൈക്കിളുകൾ) വാലിഡിറ്റി നൽകുന്നു

Nisana Nazeer
 
Digit.in
Logo
Digit.in
Logo