Snapdragon 865 പ്രോസസറിൽ 5G സപ്പോർട്ട് ഫോണുകളുമായി iQOO
iQOOന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു
കഴിഞ്ഞ വർഷങ്ങളിൽ വിവോയ്ക്ക് ഒപ്പം സബ് ബ്രാൻഡ് ആയി പുറത്തിറങ്ങിയിരുന്നു സ്മാർട്ട് ഫോണുകൾ ആയിരുന്നു iQOO എന്ന മോഡലുകൾ .ഇപ്പോൾ iQOO സ്മാർട്ട് ഫോണുകൾ ഇന്റിപെന്റന്റ് ആയി പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നു .കൂടാതെ അവരുടെ പുതിയ വെബ് സൈറ്റും ഉടൻ തന്നെ പുറത്തു വരുന്നതാണ് .
Surveyകഴിഞ്ഞ വർഷങ്ങളിൽ iQOO ന്റെ സ്മാർട്ട് ഫോണുകൾ ചൈന വിപണിയിൽ എത്തിയിരുന്നു .പുതിയ 5ജി സ്മാർട്ട് ഫോണുകൾ ഇനി പുറത്തിറക്കുന്നു .ഇന്ത്യൻ വിപണിയിലും കൂടാതെ ചൈന വിപണിയിലും ഇനി iQOO ന്റെ 5ജി സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നുണ്ട് .
iQOO Neo 855 എന്ന സ്മാർട്ട് ഫോണുകൾ അടക്കം 6 സ്മാർട്ട് ഫോണുകൾ ആണ് iQOO ന്റെ പേരിലുള്ളത് .എന്നാൽ ഈ ഫോണുകൾ എല്ലാം തന്നെ വിവോയ്ക്ക് ഒപ്പം ആയിരുന്നു ഇത് പുറത്തിറങ്ങിയിരുന്നത് .ഇപ്പോൾ തനിച്ചു ഇന്ത്യൻ വിപണിയിൽ iQOO ബ്രാൻഡിൽ തന്നെ പുതിയ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നു .എന്നാൽ ഇപ്പോൾ iQOO ൽ നിന്നും പുതിയ സ്മാർട്ട് ഫോണുകൾ ചൈന വിപണിയിലും കൂടാതെ ഇന്ത്യൻ വിപണിയിലും പുറത്തിറങ്ങുന്നതായി റിപ്പോർട്ടുകൾ .
ഇനി iQOO പുറത്തുറക്കുന്നത് 5ജി സപ്പോർട്ടോടുകൂടിയ സ്മാർട്ട് ഫോണുകൾ ആണ് .കൂടാതെ Snapdragon 865 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .പ്രീമിയം സ്മാർട്ട് ഫോണുകളാണ് iQOO ഇനി പുറത്തിറക്കുന്നത് .ചൈന വിപണിയിലും അതുപോലെ തന്നെ ഇന്ത്യൻ വിപണിയിലും ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നുണ്ട് .5ജി സപ്പോർട്ടുകൾക്ക് ഒപ്പം തന്നെ മികച്ച പെർഫോമൻസിനും ഈ സ്മാർട്ട് ഫോണുകൾ മുൻഗണന നൽകുന്നുണ്ട് എന്നുതന്നെ പറയാം .
Experienced Social Media And Content Marketing Specialist View Full Profile
