5000രൂപയുടെ ക്യാഷ് 5000രൂപയുടെ ക്യാഷ് ബാക്കിൽ ഐ ഫോൺ ഡീലുകൾ

Updated on 03-Oct-2018
HIGHLIGHTS

ആപ്പിളിന്റെ ഐ ഫോൺ സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ

 

ഇപ്പോൾ ഓൺലൈൻ ഷോപ്പുകളിൽ ഏറ്റവും നല്ല ഓഫറുകൾ നൽകുന്നത് Paytm മാൾ തന്നെയാണ് .paytm പുതിയ ക്യാഷ് ബാക്ക് ഓഫറുകൾ വഴിയാണ് സർവീസുകൾ നടത്തുന്നത് .ഇന്നത്തെ ഓഫറുകളിൽ ഐ ഫോൺ സ്മാർട്ട് ഫോണുകൾ ആണുള്ളത് .അതും കൂടാതെ ബ്ലൂടൂത്ത് സ്പീക്കറുകൾ,പവർ ബാങ്കുകൾ ,സ്മാർട്ട് ഫോണുകൾ ഹെഡ് ഫോണുകൾ ഇവയെല്ലാം തന്നെ വിലക്കുറവിൽ ഇപ്പോൾ paytm മാൾ വഴി വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടുതൽ സഹായത്തിനു ഇവിടെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ് .

1.8 മെഗാപിക്സലിന്റെ ക്യാമറയിൽ ആപ്പിൾ പുറത്തിറക്കിയ ഒരു മികച്ച സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്ന Apple iPhone 6 32 GB Gold.ഇതിൽ IPH5000 എന്ന കോഡുപയോഗിച്ചാൽ 5000 രൂപയുടെ ഇപ്പോൾ ക്യാഷ് ബാക്കിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

2.ആപ്പിളിന്റെ മറ്റൊരു മികച്ച സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്ന Apple iPhone 6S 32 GB Space Grey എന്ന സ്മാർട്ട് ഫോൺ .12 മെഗാപിക്സലിന്റെ ക്യാമറയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .ഇതിൽ IPH5000 എന്ന കോഡുപയോഗിച്ചാൽ 5000 രൂപയുടെ ഇപ്പോൾ ക്യാഷ് ബാക്കിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

3.ആപ്പിളിന്റെ മറ്റൊരു മികച്ച സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്ന Apple iPhone 7 32 GB Blackഎന്ന സ്മാർട്ട് ഫോൺ .12 മെഗാപിക്സലിന്റെ ക്യാമറയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .ഇതിൽ IPH5000 എന്ന കോഡുപയോഗിച്ചാൽ 5000 രൂപയുടെ ഇപ്പോൾ ക്യാഷ് ബാക്കിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

4.ആപ്പിളിന്റെ ശ്രേണിയിലെ തന്നെ ഒരു നല്ല സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കാവുന്ന Apple iPhone 7 Plus 128 GB Goldഎന്ന സ്മാർട്ട് ഫോൺ .12 മെഗാപിക്സലിന്റെ ക്യാമറയിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .ഇതിൽ IPH5000 എന്ന കോഡുപയോഗിച്ചാൽ 5000 രൂപയുടെ ഇപ്പോൾ ക്യാഷ് ബാക്കിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

5.ആപ്പിളിന്റെ ഐ ഫോൺ 8 എന്ന സ്മാർട്ട് ഫോൺ വാങ്ങിക്കുവാൻ ഇതാ ഒരു അവസരം .മികച്ച ഓഫറുകളിലും കൂടാതെ ക്യാഷ് ബാക്കിലും ഇത് നിങ്ങൾക്ക് വാങ്ങിക്കുവാൻ സാധിക്കുന്നു .ആപ്പിളിന്റെ Apple iPhone 8 256 GB Grey എന്ന മോഡലാണ് ഇപ്പോൾ paytm മാളിന്റെ ക്യാഷ് ബാക്ക് ഓഫറുകളിൽ ലഭിക്കുന്നത് .ഇതിൽ IPH5000 എന്ന കോഡുപയോഗിച്ചാൽ 5000 രൂപയുടെ ഇപ്പോൾ ക്യാഷ് ബാക്കിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നു .വാങ്ങിക്കുന്നതിനു ഇവിടെ Click ചെയ്യുക .

കൂടുതൽ ഡീലുകൾക്ക് ക്ലിക്ക് ചെയുക.

Note : ഇവിടെ കൊടുത്തിരിക്കുന്ന ഉത്പന്നങ്ങൾ Paytm Tc അനുസരിച്ചു മാത്രം ലഭിക്കുകയുള്ളു 

 

 

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :