HIGHLIGHTS
ഇന്ത്യൻ വിപണിയിൽ ചുവടുറപ്പിച്ചു ഇന്റെക്‌സ്
ഇന്റക്സിന്റെ പുതിയ മോഡലാണ് അക്വാ 5.1.ഇതിന്റെ വില 5599 രൂപയാണ് .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .1.0GHz ക്വാഡ് കോർ മീഡിയ ടെക്ക് പ്രോസസറിൽ ആണ് പ്രവർത്തിക്കുന്നത് .1 ജിബിയുടെ റാം ,8 ജിബിയുടെ മെമ്മറി സ്റ്റോറേജ് ,32 ജിബി വരെ വർധിപ്പിക്കാവുന്ന മെമ്മറി സപ്പോർട്ട് എന്നിവ ഇതിന്റെ സവിശേഷതകളിൽ ഒന്നാണ്.
Surveyആൻഡ്രോയിഡ് 6.0 മാർഷ്മല്ലോ വേർഷനിൽ ആണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .ഇതിന്റെ ക്യാമറയെ കുറിച്ച് പറയുകയാണെങ്കിൽ 5 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,2 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .
4ജി സപ്പോട്ടോടുകൂടിയാണ് ഇത് വിപണിയിൽ എത്തുന്നത് .2800mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നു .5599 രൂപയ്ക്ക് ഇത് നിങ്ങൾക്ക് സ്വന്തമാക്കാം .