5000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന 4 ജി സ്മാർട്ട് ഫോൺ
By
Anoop Krishnan |
Updated on 03-Oct-2016
HIGHLIGHTS
ഇന്റക്സിന്റെ പുതിയ 2 മോഡലുകൾ
ഇന്റക്സിന്റെ പുതിയ 2 മോഡലുകൾ കൂടി വിപണിയിൽ എത്തി .ഇന്റെക്‌സ് അക്വാ raze 2 ,പ്രൊ എന്നി മോഡലുകൾ ആണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .ഇന്റക്സിന്റെ അക്വാ raze-2 ന്റെ സവിശേഷതകൾ പറയുകയാണെങ്കിൽ 4.5 FWVGA ഡിസ്‌പ്ലേയാണുള്ളത്.
Survey✅ Thank you for completing the survey!
1.5GHz ക്വാഡ് കോർ പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .1 ജിബിയുടെ റാം ,8 ജിബിയുടെ ഇന്റെർണൽ മെമ്മറി എന്നിവ ഇതിനുണ്ട് .5 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,2 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .1750mAhന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .
പ്രൊ യുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 4.5- FWVGA ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .ആൻഡ്രോയിഡ് 6 മാർഷ്മല്ലോയിൽ ആണ് ഇതിന്റെ പ്രവർത്തനം .32 ജിബിയുടെ സ്റ്റോറേജ് ഇതിനുണ്ട് .വില 4,990രൂപ ,pro 5,690രൂപ .