GFF Sale
GFF Sale

ജൂൺ 30 വരെ മാത്രം !! 10000 രൂപ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടിൽ ഗാലക്സി S21+ വാങ്ങിക്കാം

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 07 Jun 2021
HIGHLIGHTS
  • പുതിയ ക്യാഷ് ബാക്ക് ഓഫറുകളുമായി ഇതാ സാംസങ്ങ് എത്തിയിരിക്കുന്നു

  • Galaxy S21+ എന്ന സ്മാർട്ട് ഫോണുകൾക്കാണ് ഇപ്പോൾ 10000 രൂപ ക്യാഷ് ബാക്ക് ലഭിക്കുന്നത്

  • HDFC കാർഡുകൾക്കാണ് ഇപ്പോൾ ഓഫറുകൾ ലഭ്യമാകുന്നത്

ജൂൺ 30 വരെ മാത്രം !! 10000 രൂപ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടിൽ ഗാലക്സി S21+ വാങ്ങിക്കാം
ജൂൺ 30 വരെ മാത്രം !! 10000 രൂപ ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടിൽ ഗാലക്സി S21+ വാങ്ങിക്കാം

ഇന്ത്യൻ വിപണിയിൽ നിലവിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണ് SAMSUNG Galaxy S21 Plus എന്ന മോഡലുകൾ .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .SAMSUNG Galaxy S21 Plus എന്ന ഫോണുകൾക്ക് 10000 രൂപവരെയാണ് ഇപ്പോൾ ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ഇട്ടിരിക്കുന്നത് .HDFCയുടെ ക്രെഡിറ്റ് കൂടാതെ ഡെബിറ്റ് കാർഡുകൾക്കാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ ക്യാഷ് ബാക്ക് ലഭിക്കുന്നത് .ജൂൺ 30 വരെയാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .Samsung.com വഴി വാങ്ങിക്കാവുന്നതാണ് .

SAMSUNG Galaxy S21 Plus

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.7  ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 2400 x 1080 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Exynos 2100 ലാണ് പ്രവർത്തനം നടക്കുന്നത് .

കൂടാതെ Android 10 ലാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ & 8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്നതാണു് .കൂടാതെ ഈ ഫോണുകളിൽ 5G, 4G VOLTE, 4G, 3G, 2G സപ്പോർട്ടും ലഭിക്കുന്നതാണ് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 64MP + 12MP + 12MP ട്രിപ്പിൾ പിൻ ക്യാമറകളിലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക് 10 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും നൽകിയിരിക്കുന്നു .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ ഫോണുകളിൽ 4800 mAh ന്റെ ബാറ്ററി ലൈഫും കാഴ്ചവെക്കുന്നതാണ് .HDFCയുടെ ക്രെഡിറ്റ് കൂടാതെ ഡെബിറ്റ് കാർഡുകൾക്കാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ ക്യാഷ് ബാക്ക് ലഭിക്കുന്നത് .ജൂൺ 30 വരെയാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .Samsung.com വഴി വാങ്ങിക്കാവുന്നതാണ് .

 

 

 

സാംസങ് galaxy S21+ 5g 256GB 8GB റാം Key Specs, Price and Launch Date

Price: ₹81999
Release Date: 20 Jan 2021
Variant: 128 GB/8 GB RAM , 256 GB/8 GB RAM
Market Status: Launched

Key Specs

  • Screen Size Screen Size
    6.7" (1080 x 2400)
  • Camera Camera
    12 + 64 + 12 | 10 MP
  • Memory Memory
    256 GB/8 GB
  • Battery Battery
    4800 mAh
Anoop Krishnan
Anoop Krishnan

Email Email Anoop Krishnan

Follow Us Facebook Logo Facebook Logo Facebook Logo

About Me: Experienced Social Media And Content Marketing Specialist Read More

Web Title: Samsung Announces INR 10,000 Instant Cashback on Galaxy S21+ in India
Tags:
Samsung Galaxy S21+ Samsung Galaxy S21+ Cash Back Samsung Galaxy S21+ Features Samsung Galaxy S21+ Price Cut Samsung Galaxy S21+ Price
Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements
hot deals amazon
Redmi 9 Prime (Matte Black, 4GB RAM, 128GB Storage) - Full HD+ Display & AI Quad Camera
Redmi 9 Prime (Matte Black, 4GB RAM, 128GB Storage) - Full HD+ Display & AI Quad Camera
₹ 10999 | $hotDeals->merchant_name
OnePlus Nord CE 5G (Charcoal Ink, 6GB RAM, 128GB Storage)
OnePlus Nord CE 5G (Charcoal Ink, 6GB RAM, 128GB Storage)
₹ 22999 | $hotDeals->merchant_name
iQOO 7 5G (Storm Black, 8GB RAM, 128GB Storage) | 3GB Extended RAM | Upto 12 Months No Cost EMI | 6 Months Free Screen Replacement
iQOO 7 5G (Storm Black, 8GB RAM, 128GB Storage) | 3GB Extended RAM | Upto 12 Months No Cost EMI | 6 Months Free Screen Replacement
₹ 31990 | $hotDeals->merchant_name
Mi 10i 5G (Atlantic Blue, 8GB RAM, 128GB Storage)- 108MP Quad Camera | Snapdragon 750G Processor
Mi 10i 5G (Atlantic Blue, 8GB RAM, 128GB Storage)- 108MP Quad Camera | Snapdragon 750G Processor
₹ 23999 | $hotDeals->merchant_name
iQOO 7 5G (Monster Orange, 8GB RAM, 128GB Storage)| Upto 12 Months No Cost EMI | 3GB Extended RAM | 6 Months Free Screen Replacement | Extra 2000 Off on Exchange
iQOO 7 5G (Monster Orange, 8GB RAM, 128GB Storage)| Upto 12 Months No Cost EMI | 3GB Extended RAM | 6 Months Free Screen Replacement | Extra 2000 Off on Exchange
₹ 31990 | $hotDeals->merchant_name
DMCA.com Protection Status