52 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറയിൽ HUAWEI P40 PRO ഫോണുകൾ ?

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു Jan 16 2020
52 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറയിൽ HUAWEI P40 PRO ഫോണുകൾ ?

Get Redmi 8 4GB+64 GB @ RS.7,999

With 12MP+2MP AI Dual camera, 5000mAh battery, fast charging, Fingerprint sensor + AI Face unlock

Click here to know more

HIGHLIGHTS

HUAWEI P30 PRO എന്ന മോഡലുകൾക്ക് ശേഷം HUAWEI P40 PRO ഫോണുകൾ

ഹുവാവെയുടെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മികച്ച ഒരു ഫ്ലാഗ്ഷിപ്പ് സ്മാർട്ട് ഫോൺ ആയിരുന്നു  HUAWEI P40 PRO എന്ന സ്മാർട്ട് ഫോണുകൾ .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ക്യാമറകൾ തന്നെയായിരുന്നു .എന്നാൽ ഈ വർഷം ആദ്യം തന്നെ  HUAWEI P40 PRO എന്ന സ്മാർട്ട് ഫോണുകളും വിപണിയിൽ എത്തുന്നു .ഇത്തവണ ക്വാഡ് ക്യാമറ സെറ്റപ്പിലാണ്  HUAWEI P40 PRO ഫോണുകൾ പുറത്തിറങ്ങുന്നത് എന്നാണ് റിപ്പോർട്ടുകൾ .

52 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറ സെറ്റപ്പിലാണ്  HUAWEI P40 PRO ഫോണുകൾ 2020 ന്റെ ആദ്യം തന്നെ പുറത്തിറങ്ങുന്നത് .കൂടാതെ റീപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് Notch ലെസ്സ് ക്വാഡ് കർവേഡ്‌ ഡിസ്‌പ്ലേകളിൽ ആണ് എന്നതാണ് .ഫ്ലാഗ്ഷിപ്പ് കാറ്റഗറിയിൽ ഈ വർഷം വാങ്ങിക്കാവുന്ന ഹുവാവെയുടെ മറ്റൊരു മോഡലാണിത് .

ഹുവാവെയുടെ P30 പ്രൊ 

ഹുവാവെയുടെ P20 പ്രൊ മോഡലുകളുടെ തുടർച്ചയായി എത്തിയിരിക്കുന്ന ഏറ്റവും പുതിയ സ്മാർട്ട് P30 പ്രൊ സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുകയാണ് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വിലവരുന്നത് 71990 രൂപയാണ് .ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് നോക്കാം .

6.47 ഇഞ്ചിന്റെ ഫുൾ OLED ഡിസ്‌പ്ലേയിലാണ്  ഹുവാവെയുടെ P30 പ്രൊ  സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ Kirin 980 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 8  ജിബിയുടെ റാം കൂടാതെ 256  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിനുള്ളത് . 

Android Pie ൽ തന്നെയാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .40 മെഗാപിക്സൽ + 20  മെഗാപിക്സൽ + 8  മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകൾ ഇതിനുണ്ട് .കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഹുവാവെയുടെ P30 പ്രൊ  സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .

5x ഒപ്റ്റിക്കൽ സൂ & 10x  ഹൈബ്രിഡ് സൂം കൂടാതെ 50x ഡിജിറ്റൽ സൂം എന്നിവയും ഇതിന്റെ ക്യാമറകൾ കാഴ്ചവെക്കുന്നുണ്ട് .ബാറ്ററി ലൈഫിനെക്കുറിച്ചു പറയുകയാണെങ്കിൽ 4,200 ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .കൂടാതെ 40വാട്ടിന്റെ സൂപ്പർ ചാർജു ടെക്നോളജിയും ഇത് സപ്പോർട്ട് ചെയ്യുന്നുണ്ട് . 

logo
Anoop Krishnan

ഹുവാവേ P30 Pro 512GB

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

ടോപ്പ് - പ്രോഡക്ട്സ്

ഹോട്ട് ഡീൽസ്

വ്യൂ ഓൾ

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .