വിപണി കീഴടക്കാൻ ഹുവായുടെ പുതിയ ഹോണർ 5C
HD ക്യാമറ ക്വാളിറ്റിയുമായി ഹുവായുടെ പുതിയ സ്മാർട്ട് ഫോൺ വിപണിയിൽ എത്തുന്നു
ഇന്ത്യൻ വിപണിയിൽ തരംഗം സൃഷ്ടിക്കാൻ ഹുവായുടെ പുതിയ ഹോണർ 5 c എത്തുന്നു.ഒരുപാടു മികച്ച സവിശേഷതകൾ ഉള്കൊള്ളിച്ചാണ് ഇത്തവണ ഹുവായ് ഈ സ്മാർട്ട് ഫോൺ വിപണിയിൽ ഇറക്കുന്നത് .മികച്ച ഡിസ്പ്ലേയും,മികച്ച ബാറ്ററി സേവനവും ,കിടിലൻ HD ക്യാമറയും ഇതിൽ എടുത്തു പറയേണ്ടിയിരിക്കുന്നു .വളരെ കുറഞ്ഞ ചിലവിലാണ് ഇത് ഇന്ത്യൻ വിപണിയിൽ എത്തുന്നത് .ഏകദേശം 10000 രൂപക്കടുതാണ് ഇതിന്റെ വിലവരുന്നത് .കൂടുതൽ സവിശേഷതകൾ ഇവിടെ നിന്നും മനസിലാക്കാം .
Survey1. 5.2ഇഞ്ച് ഐപിഎസ് എല്‍സിഡി ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ
2. 1080X1920 പിക്‌സൽ റിസൊല്യൂഷൻ 147.1X73.8X8.3എംഎം
3 . 153 ഗ്രാം ഭാരം
4. ഹൈസിലിക്കൺ കിരിൻ 650 ഒക്ടാകോർ പ്രോസസർ
5 . 2ജിബി റാം
6. 16ജിബി ഇന്റേർണൽ മെമ്മറി
7. എക്‌സ്പാൻഡബിൾ 128ജിബി മൈക്രോ എസ്ഡി കാർഡ്
8. 13എംപി പിൻ ക്യാമറ, 8എംപി പിൻ ക്യാമറ
9. ഹോണർ 5C റൺസ്സ് ആന്‍ഡ്രോയിഡ് 6.0 മാർഷ്മലോ, ഓപ്പറേറ്റിങ്ങ് സിസ്റ്റം UI 4.1
10.ഫിങ്കർപ്രിന്റ്, ആസിലെറോമീറ്റർ , എംഎംഎസ്, എസ്എംഎസ്, ഈ മെയിൽ , പുഷ് മെയിൽ , ഐഎം
11 .3000എംഎഎച്ച് ബാറ്ററി
Experienced Social Media And Content Marketing Specialist View Full Profile

