HP എലൈറ്റ് X3 സെപ്റ്റംബർ 5 മുതൽ

HP എലൈറ്റ് X3 സെപ്റ്റംബർ 5 മുതൽ
HIGHLIGHTS

4 ജിബിയുടെ റാം ,64 ജിബിയുടെ ഇന്റെർണൽ മെമ്മറി

Hp യുടെ ഏറ്റവും പുതിയ മോഡൽ എലൈറ്റ് X 3 ഉടൻ വിപണിയിൽ എത്തുന്നു.സെപ്റ്റംബർ 5 മുതൽ ഇത് ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് സൂചനകൾ.ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .ഇതിന്റെ ഏറ്റവും വലിയ സവിശേഷത എന്നുപറയുന്നത് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് വിൻഡോസ് 10 ലാണ് .

ഇതിന്റെ വിലയെക്കുറിച്ചു പറഞ്ഞാൽ ഏകദേശം 699 ഡോളർ വരും .ഇതിന്റെ ഡിസ്പ്ലേയെ കുറിച്ച് പറയുകയാണെങ്കിൽ 5.96 ഇഞ്ച് HD ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .1440 x 2560 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് ഉള്ളത് .Qualcomm MSM8996 Snapdragon 820 പ്രോസസറിൽ ആണ് ഇത് പ്രവർത്തിക്കുന്നത് .

ഇതിന്റെ പ്രധാന സവിശേഷത ഇതിന്റെ 4 ജിബിയുടെ റാം ,64 ജിബിയുടെ ഇന്റെർണൽ മെമ്മറിയും ആണ് .16 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .4150mAh ന്റെ മികച്ച ബാറ്ററി ലൈഫും ഇത് കഴ്ചവെക്കുന്നുണ്ട് .സെപ്റ്റംബർ 5 മുതൽ ഇത് ലോകവിപണിയിൽ എത്തുമെന്നാണ് സൂചന .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo