പുതിയ വിൻഡോസിന്റെ ഫീച്ചറുകളുമായി HP എലൈറ്റ് X3

പുതിയ വിൻഡോസിന്റെ ഫീച്ചറുകളുമായി HP എലൈറ്റ് X3
HIGHLIGHTS

ഒരുവെടിക്ക് 2 പക്ഷി ,സ്മാർട്ട് ഫോൺ ആയും ,മിനി കമ്പ്യൂട്ടർ ആയും ഉപയോഗിക്കാം

HP യുടെ ഏറ്റവും പുതിയ സ്മാർട്ട്‌ ഫോൺ ആണ് എലയിറ്റ് X 3 .ഇതിന്റെ കൂടുതൽ സവിശേഷതകളും മറ്റും ഇവിടെ നിന്നും മനസിലാക്കാം .5.96 HD ഡിസ്പ്ലേയിൽ]ആണ് ഇത് പ്രവർത്തിക്കുന്നത്.2.15GHz quad-core Qualcomm Snapdragon 820 പ്രോസസ്സറിൽ ആണ് ഇത് പ്രവർത്തിക്കുന്നത് .ഇതിനു മികച്ച പിന്തുണ നല്കുന്നത് 4 ജിബി റാം ആണ് .64 ജിബി ഇന്റെർണൽ മെമ്മറി സ്റ്റൊറെജും ഇതിനുണ്ട് .ഇനി ഇതിന്റെ ക്യാമറയെ കുറിച്ച് പറയുവാണെങ്കിൽ 15 മെഗാ പിക്സൽ പിൻ ക്യാമറയും ,8 മെഗാ പിക്സൽ മുൻ ക്യാമറയും ആണ് ഇതിനുള്ളത് . Windows 10 ൽ ആണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .4150mAh മികച്ച ബാറ്ററിയും ഇതിനുണ്ട് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില എന്നുപറയുന്നത് ഏകദേശം 746 പൗണ്ട് വരും .അതായത്65000 രൂപയ്ക്ക് അടുത്ത് വരും .

 

സവിശേഷതകൾ

ഡിസ്പ്ലേ : 5.96 ഇഞ്ച്‌

പ്രോസസ്സർ : 2.15GHz\

റാം : 4 ജിബി

ഓ എസ് : വിൻഡോസ്‌ 10

ഫ്രന്റ്‌ ക്യാമറ : 8 Mp

പിൻ ക്യാമറ : 15 Mp

ബാറ്ററി : 4150 mAh

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo