ഇന്ത്യൻ വിപണിയിൽ മാറ്റുരക്കാൻ ” ഹോണർ വി 8 ” വരുന്നു
ഹോണറിന്റെ മറ്റൊരു പുലികുട്ടികൂടി വിപണിയിൽ എത്തുന്നു " V 8 "
ഹോണറിന്റെ ഏറ്റവും പുതിയ മോഡലായ വി 8 ആണ് ഇന്ത്യൻ വിപണിയിൽ ഇറങ്ങാൻ ഇരിക്കുന്നത് .ചൈനയിൽ ഇതിനോടകംതന്നെ വിപനികീഴടക്കിയ ഈ സ്മാർട്ട് ഫോണിനു മികച്ച റിവ്യൂ ആണ് കിട്ടിയിരിക്കുന്നത് .ഇതിന്റെ കൂടുതൽ വിശേഷങ്ങൾ ഇവിടെ നിന്നും മനസിലാക്കാം .5.7 ഫുൾ HD ഡിസ്പ്ലേയിൽ ആണ് ഇതിന്റെ രൂപകൽപന .1080 പി QHD പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് ഒക്ടാ -കോർ CPU (4xCortex-A72 + 4xCortex-A53 clusters) ആണ് ഇതു പ്രവർത്തിക്കുന്നത് .ഇതിൽ എടുത്തു പറയേണ്ടത് ഇതിന്റെ റാം ആണ് .4 ജിബി മികച്ച റാംമ്മും 64 ജിബി മെമ്മറി സ്റ്റൊറെജും ഇതിനു മികച്ച പിന്തുണ നല്കുന്നു .ഇതിന്റെ ക്യാമറ കരുത്തിന്റെ കുറിച്ച് പറയുവണെങ്ങിൽ 12 മെഗാപിക്സൽ LED ഫ്ലാഷോട് കൂടിയ പിൻ ക്യാമറയും ,സെല്ഫികൾക് അനിയോജ്യമാവിധം 8 മെഗാപിക്സൽ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .3500 mAh ബാറ്ററി സപ്പോർട്ടും ഇതിൽ ഉപയോഗിച്ചിരിക്കുന്നു .ഇതിന്റെ വില ഏകദേശം ($439) വരും .
SurveyExperienced Social Media And Content Marketing Specialist View Full Profile
