22 ലക്ഷം വിലവരൂന്ന ” ഹാസെൽബ്ലാഡ് H6D-100 “

Updated on 25-Apr-2016
HIGHLIGHTS

പൊന്നിന്റെ പര്യായം

ഹാസെൽബ്ലാഡ് പുതിയ രണ്ടു മോഡൽ ക്യാമറകളാണ് വിപണിയിൽ എത്തിച്ചിരിക്കുന്നത്. 100എംപി സീമോസ് സെൻസർ ഉളള H6D 100 c യും 50 എംപി സെൻസർ ഉളള H6D 50 യും ആണ്.H6D 100c ക്യാമറയ്ക്ക് 4K/UHD വീഡിയോ പിടിയ്ക്കാൻ സാധിക്കുന്നതാണ്. ഈ മോഡലിൽ ഹാസെല്‍ബ്ലാഡ് റോ ഫോർമാറ്റിൽ എടുക്കുന്ന ഫോട്ടോകൾക്ക് 15 സ്‌റ്റോപ് വരെ ഡൈനാമിക് കിട്ടുമെന്നാണ് പറയുന്നത്. കൂടിയ ISO 1200 ആണ് ഇതിൽ . ഡ്രൈവിങ്ങ് മോഡിൽ സെക്കൻഡിൽ ഏകദേശം 22ലക്ഷം രൂപയായിരിക്കും.H6D 50 c മോഡലിനു 1080/30P HD വീഡിയോ എടുക്കാൻ സാധിക്കും. ലെൻസുകൾക്കും മറ്റും ഇതിന്റെ വില 17 ലക്ഷം രൂപയാണ്.

 

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :