ഫ്ലിപ്പ്കാർട്ട് സേവിങ് ഓഫർ ;80000 രൂപയുടെ 5ജി ഫോൺ 29999 രൂപയ്ക്ക്
ഫ്ലിപ്പ്കാർട്ടിൽ ഇതാ ബിഗ് സേവിങ് ഡേ ഓഫറുകൾ ആരംഭിച്ചിരിക്കുന്നു
മെയ് 2 മുതൽ മെയ് 7 വരെയാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത്
Survey
ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .മെയ് 2 മുതൽ മെയ് 7 വരെയുള്ള കാലയളവുകളിൽ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഫ്ലിപ്പ്കാർട്ടിന്റെ ബിഗ് സേവിങ്സ് ഡേ ഓഫറുകളാണ് നടന്നുകൊണ്ടിരിക്കുന്നത് .
അതുപോലെ തന്നെ നോ കോസ്റ്റ് EMI ,എക്സ്ചേഞ്ച് ഓഫറുകൾ & HDFC ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .ഇപ്പോൾ മികച്ച ഓഫറുകളിൽ ഇതാ എൽജിയുടെ LG Wing എന്ന സ്മാർട്ട് ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇന്ത്യൻ വിപണിയിൽ എൽജി പുറത്തിറക്കിയ റൊട്ടെറ്റിങ് ഡിസ്പ്ലേ ഫോൺ ആയിരുന്നു LG Wing എന്ന സ്മാർട്ട് ഫോണുകൾ .
എന്നാൽ ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വമ്പൻ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .29999 രൂപയ്ക്ക് ഈ റൊട്ടെറ്റിങ് ഡിസ്പ്ലേ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .64MP + 13MP + 12MP ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .29999 രൂപയ്ക്ക് ഒപ്പം 10 ശതമാനം HDFC ബാങ്ക് നൽകുന്ന ക്യാഷ് ബാക്ക് ഓഫറുകളും ലഭ്യമാകുന്നതാണു് .
Experienced Social Media And Content Marketing Specialist View Full Profile
