Digit.in

8999 രൂപയ്ക്ക് പോക്കോ M2 ;ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ആരംഭിക്കുന്നു

Highlights

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ബിഗ് ബില്യൺ ഡേ ഓഫറുകൾ ആരംഭിക്കുന്നു

ഡെബിറ്റ് കാർഡുകൾക്ക് മികച്ച ക്യാഷ് ബാക്ക് ആണ് ഇത്തവണയും ലഭിക്കുന്നത്

8999 രൂപയ്ക്ക് പോക്കോ M2 ;ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ആരംഭിക്കുന്നു


ഇന്ത്യയിലെ മികച്ച ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റുകളിൽ ഒന്നാണ് ഫ്ലിപ്പ്കാർട്ട് .മികച്ച ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നു.എന്നാൽ ഫ്ലിപ്പ്കാർട്ടിൽ ഇതാ മറ്റൊരു ഓഫർ വിസ്മയം കൂടി ഉടൻ വരുന്നു .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്‌ളിപ്പ്പ്കാർട്ടിൽ ഇതാ ബിഗ് ബില്യൺ ഡേയ്സ് ഓഫറുകൾ വീണ്ടും എത്തുന്നു .

ഒക്ടോബർ 3 മുതൽ ഒക്ടോബർ 10 വരെയാണ് ബിഗ് ബില്യൺ ഡേയ്സ് ഓഫറുകൾ നാടക്കുന്നത് .ആക്സിസ് ബാങ്ക് കൂടാതെ ICICI ബാങ്ക് എന്നിവയുടെ ക്രെഡിറ്റ് കാർഡ് കൂടാതെ ഡെബിറ്റ് കാർഡുകൾക്ക് ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് .അതായത് ഉത്പന്നങ്ങൾ വാങ്ങിക്കുമ്പോൾ ആക്സിസ് ബാങ്ക് കൂടാതെ ICICI ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ഉത്പന്നങ്ങൾ വാങ്ങിക്കുകയാണെങ്കിൽ ക്യാഷ് ബാക്ക് ലഭിക്കുന്നതാണ് . 

കൂടാതെ നോ കോസ്റ്റ് EMI & എക്സ്ചേഞ്ച് ഓഫറുകൾ എന്നിവയിലൂടെയും ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ ഈ ബിഗ് ബില്യൺ ഓഫറുകളിലൂടെ സാധിക്കുന്നതാണ് .സ്മാർട്ട് ഫോണുകൾ ,ലാപ്‌ടോപ്പുകൾ ,ഹെഡ് ഫോണുകൾ ,സ്പീക്കറുകൾ ,ടെലിവിഷനുകൾ ,റെഫ്രിജറേറ്ററുകൾ .AC ,കൂടാതെ മറ്റു ഗൃഹോപകരണ ഉത്പന്നങ്ങൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .എന്നാൽ ഒക്ടോബർ 2 മുതൽ ഫ്ലിപ്പ്കാർട്ട് പ്ലസ് മെമ്പറുകൾക്ക് ഈ ഓഫറുകൾ ലഭിച്ചുതുടങ്ങുന്നതാണ് .അതിൽ എടുത്തുപറയേണ്ടത് സ്മാർട്ട് ഫോൺ ഓഫറുകൾ തന്നെയാണ് .

പോക്കോയുടെ എം 2 എന്ന സ്മാർട്ട് ഫോണുകൾ 8999 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപ്പോലെ തന്നെ സാംസങ്ങിന്റെ ,റിയൽമിയുടെ ,ഷവോമിയുടെ കൂടാതെ ഒപ്പോയുടെ സ്മാർട്ട് ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Anoop Krishnan Experienced Social Media And Content Marketing Specialist

View full profile