ഫ്ലിപ്പ്കാർട്ടിൽ 50എംപി ക്യാമറ ഫോൺ 9999 രൂപയ്ക്ക് വാങ്ങിക്കാം

ഫ്ലിപ്പ്കാർട്ടിൽ 50എംപി ക്യാമറ ഫോൺ 9999 രൂപയ്ക്ക് വാങ്ങിക്കാം
HIGHLIGHTS

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ബിഗ് ബില്യൺ ഡേ ഓഫറുകൾ

ഒക്ടോബർ 3 മുതൽ ഒക്ടോബർ 10 വരെയാണ് ഈ ഓഫറുകൾ ലഭിക്കുന്നത്

കൂടാതെ ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്

ഇന്ത്യയിലെ മികച്ച ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റുകളിൽ ഒന്നാണ് ഫ്ലിപ്പ്കാർട്ട് .മികച്ച ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നു.എന്നാൽ ഫ്ലിപ്പ്കാർട്ടിൽ ഇതാ മറ്റൊരു ഓഫർ വിസ്മയം കൂടി ഇപ്പോൾ എത്തിയിരിക്കുന്നു .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്‌ളിപ്പ്പ്കാർട്ടിൽ ഇതാ ബിഗ് ബില്യൺ ഡേയ്സ് ഓഫറുകൾ ആരംഭിച്ചിരിക്കുന്നു  .ഒക്ടോബർ 3 മുതൽ ഒക്ടോബർ 10 വരെയാണ് ബിഗ് ബില്യൺ ഡേയ്സ് ഓഫറുകൾ നടക്കുന്നത് .ഇപ്പോൾ മികച്ച ക്യാഷ് ബാക്ക് ഓഫറുകളിൽ ഉത്പന്നങ്ങൾ വാങ്ങിക്കാം .ഇപ്പോൾ INFINIX HOT 11S ഫോണുകൾ 1099 രൂപവരെ ക്യാഷ് ബാക്കിൽ വാങ്ങിക്കാം .

INFINIX HOT 11S സവിശേഷതകൾ 

6.78 ഇഞ്ചിന്റെ LTPS LCD  ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഈ ഫോണുകൾ 1080×2480 പിക്സൽ റെസലൂഷൻ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ MediaTek Helio G88 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ 11 ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെയും ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ക്യാമറകൾ നോക്കുകയാണെങ്കിൽ ട്രിപ്പിൾ  പിൻ ക്യാമറകളിലാണ് എത്തിയിരിക്കുന്നത് .

 50  മെഗാപിക്സൽ + 2 മെഗാപിക്സൽ +എ ഐ ലെൻസ്  പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സൽ സെൽഫി ക്യാമറകളിലും ആണ് ഈ ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ 256 ജിബി വരെ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ബാറ്ററി നോക്കുകയാണെങ്കിൽ ഈ ഫോണുകൾക്ക് 5000mAhന്റെ ബാറ്ററി ലൈഫ് ആണ് നൽകിയിരിക്കുന്നത് .10999 രൂപയാണ് ഇതിന്റെ വിപണിയിലെ വില വരുന്നത്.കൂടാതെ 10 ശതമാനം അതായത് 1099 രൂപവരെ ക്യാഷ് ബാക്കും ലഭിക്കുന്നതാണ് 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo