മോട്ടറോള X40 പ്രോ 5K എത്തുന്നത് വേറിട്ട ഡിസൈനുമായെന്ന് സൂചന

മോട്ടറോള X40 പ്രോ 5K എത്തുന്നത് വേറിട്ട ഡിസൈനുമായെന്ന് സൂചന
HIGHLIGHTS

ഓൺലൈനിൽ പ്രചരിക്കുന്ന ചിത്രങ്ങളിൽ നിന്നാണ് Motorola X40 5K യുടെ ഡിസൈൻ വ്യക്തമാകുന്നത്

എഡ്ജ് 30പ്രോയുമായി താരതമ്യം ചെയ്യുമ്പോൾ മോട്ടറോള X40 5Kയിൽ വ്യത്യസ്തമായ ഡിസൈനാണ് കമ്പനി അവതരിപ്പിക്കുന്നത്

മോട്ടറോള X40 5Kഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നതിനെ പറ്റി വ്യക്തമായ ധാരണ കമ്പനി നൽകിയിട്ടില്ല

പുതിയ തലമുറയുടെ മുൻനിര X series ഫോണാണ് മോട്ടറോള X40 5K. ഈ സ്മാർട്ട് ഫോൺ 2022 ഡിസംബറിൽ ചൈനയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഉയരമുള്ളതും വളഞ്ഞതും ആയ ഡിസ്പ്ലേയാണ് ഈ ഫോണിലുള്ളത്. ഡിസ്പ്ലേയിൽ സെൽഫി ക്യാമറയ്ക്കായി പഞ്ച് ഹോള്‍ ക്യാമറ കട്ടൗട്ട് ഉണ്ട്. വലതു വശത്തായാണ് വോളിയം ബട്ടണുകളും പവർ കീയും ക്രമീകരിച്ചിരിക്കുന്നത്. ഈ സ്മാർട്ട് ഫോണിൻറെ പിന്നിലായി ചതുരാകൃതിയിലുള്ള ക്യാമറ മോഡ്യൂൾ കാണാം. പിൻ പാനലിന്റെ മധ്യഭാഗത്ത് പ്രസിദ്ധമായ മോട്ടോ ലോഗോ പതിപ്പിച്ചിട്ടുണ്ട്. യുഎസ്ബി ടൈപ്പ് സി പോർട്ട്,സ്പീക്കർ ഗ്രിൽ, മൈക്രോഫോൺ തുടങ്ങിയവ സ്മാർട്ട് ഫോണിൻറെ താഴെയായി  കാണാം.

Motorola X40 5K സ്പെസിഫിക്കേഷൻസ്

165Hz ഉള്ള 6.67 ഇഞ്ച്  OLED ഡിസ്പ്ലേ ഉണ്ട്. Motorola X40 5Kയിൽ സ്നാപ്പ്ഡ്രാഗൺ 8Gen2 ചിപ്സറ്റാണ് പ്രവർത്തിക്കുന്നത്. ഈ ഫോണിന് 12GB RAM ഉണ്ട്. IP68 റേറ്റിംഗ്ഉള്ള ഈ സ്മാർട്ട് ഫോൺ ഡസ്റ്ററ്റ് ആൻഡ് വാട്ടർ റെസിസ്റ്റൻഡ് ആയിരിക്കും.
68W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള ഈ ഫോണിന്റെ ബാറ്ററി 5000 mAH ശേഷിയുള്ളതായിരിക്കും. ട്രിപ്പിൾ പിൻ ക്യാമറകളും മീഡിയടെക് ഡൈമെൻസിറ്റി 900 എന്നിവയുമായാണ് വൺപ്ലസ് നോർഡ് സിഇ2 പുറത്തിറങ്ങിയത്. വൺപ്ലസ് നോർഡ് സിഇ3യിലും മൂന്ന് പിൻ ക്യാമറകൾ ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ.

ഓൺലിക്സ് എന്ന ടിപ്സ്റ്റർ സ്റ്റീവ്

ഹെമർസേറ്റാഫറിന്റെ റിപ്പോർട്ട് ആണ് ഇത് പുറത്ത് വിട്ടിരിക്കുന്നത്. വൺപ്ലസ് നോർഡ് സിഇ3 സ്മാർട്ട് ഫോണിൽ പ്രശസ്തമായ വൺപ്ലസ് എക്സ് എന്ന ഡിസൈൻ ആയിരിക്കും നൽകുന്നത്. പുറത്തുവന്നിരിക്കുന്ന റിപ്പോർട്ടുകളിൽ നിന്നും വ്യത്യസ്തമായ ഒരു പ്രോട്ടോകോൾ യൂണിറ്റിനെ അടിസ്ഥാനമാക്കിയായിരിക്കും സ്മാർട്ട്ഫോൺ പുറത്തുവരിക എന്നാണ് റിപ്പോർട്ടുകൾ. ഈ ഡിവൈസ് കൂടുതൽ വേരിയന്റുകളിൽ ലഭിച്ചക്കും. വൺപ്ലസ് നോട്ട് സീറ്റു നെക്കാളും കുറഞ്ഞത് 2000 രൂപ കുറവായിരിക്കും നോർഡ് സിഇ3 യ്ക്ക് എന്നാണ് വിവരം.

Nisana Nazeer
Digit.in
Logo
Digit.in
Logo