8MP മുൻ/പിൻ ക്യാമെറയിൽ കൂൾപാടിന്റെ മെഗാ 2.5D സെൽഫി പുറത്തിറക്കി
6999 രൂപയ്ക്ക് കോൾപാടിന്റെ ഒരു മികച്ച സെൽഫി സ്മാർട്ട് ഫോൺ
കൂൾപാടിന്റെ ഒരു സ്മാർട്ട് ഫോൺ കൂടി പുറത്തിറക്കി .കൂൾപാഡ് മെഗാ 2.5D സെൽഫി എന്ന മോഡലാണ് പുറത്തിറക്കിയത്.ഇതിന്റെ വില 6999 രൂപയാണ് .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .5.5 ഇഞ്ച് HD ഡിസ്‌പ്ലേയിൽ ആണ് ഇത് പ്രവർത്തിക്കുന്നത് .720×1280 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേക്ക് നൽകിയിരിക്കുന്നത് .
Survey1GHz quad-core MediaTek MT6735P SoC ലാണ് ഇതിന്റെ പ്രൊസസർ പ്രവർത്തിക്കുന്നത്.3 ജിബിയുടെ മികച്ച റാം ഇതിനുണ്ട് .ഇതിന്റെ സ്റ്റോറേജ് 16 ജിബിയാണ് .ഇന്റെർണൽ മെമ്മറിയാണ് 16 ജിബി ഉള്ളത് .32 ജിബി വരെ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കാം . Android 6.0 വേര്ഷനിലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .
8 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .2500mAhന്റെ ബാറ്ററി ലൈഫ് ആണ് ഇതിനുള്ളത് .4G LTE സംവിധാനത്തോടെയാണ് ഇത് വിപണിയിൽ എത്തുക . ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോൺ വഴി ഇത് നിങ്ങൾക്ക് സ്വന്തമാക്കാം .ഇതിന്റെ വില 6999 രൂപയാണ് .