4 ജിബി റാംമ്മിൽ കൂൾപാഡ് മാക്സ്

4 ജിബി റാംമ്മിൽ  കൂൾപാഡ് മാക്സ്
HIGHLIGHTS

4 ജിബി റാംമ്മിലും ,64 ജിബി മെമ്മറി സ്റ്റൊറെജിലും കൂൾപാടിന്റെ മാക്സ് എത്തുന്നു

കൂൾ പാടിന്റെ മാക്സ് ഇന്ത്യൻ വിപണിയിൽ .മികച്ച എല്ലാതരം സവിശേഷതകലോടും കൂടിയാണ് മാക്സ് പുറത്തിറക്കിയിരിക്കുന്നത് .അതിന്റെ കൂടുതൽ വിശേഷങ്ങൾ നിന്നും മനസിലാക്കാം .

കൂൾ പാഡ് മാക്സ് 4 ജിബി റാംമ്മുമായിട്ടാണ് വിപണിയിൽ എത്തിയിരിക്കുന്നത്.64 ജിബി മെമ്മറി സ്റ്റൊറെജ് ,Qualcomm Snapdragon 617 SoC എന്നിവയാണ് ഇതിന്റെ മറ്റു സവിശേഷതകൾ .ഇതിന്റെ ക്യാമറയെ കുറിച്ച് പറയുവാണെങ്കിൽ മെഗാ പിക്സൽ പിൻ ക്യാമറയും പിക്സൽ മുൻ ക്യാമറയും ഇതിനുള്ളത് .ഇതിന്റെ എന്നു പറയുന്നത് 24,999 രൂപയാണ് . മെയ്‌ 30 മുതൽ ഓൺലൈൻ ഷോപ്പിംഗ്‌ സൈറ്റ് ആയ ആമസോൺ വഴി സ്വന്തമാക്കാം . ഇതിന്റെ ഡിസ്പ്ലേ കുറിച്ച് പറയുവാണെങ്കിൽ 5.5 HD ഡിസ്പ്ലേ ഇതിനുള്ളത് . Android Lollipop v5.1 വേർഷനിൽ ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് . 2800mAh ബാറ്ററിയും ,ഫിന്ഗർ പ്രിന്റ്‌ സെൻസറും ഇതിന്റെ മറ്റു സവിശേഷതകൾ ആണ്.മാക്സ് ഇറക്കുന്നോടൊപ്പം തന്നെ 240 അധികം സർവീസ് സെന്ററുകളും വരുന്നു . 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo