മൈക്രോമാക്സ് ,കാർബൺ ,ജിയോ 4ജി ഫീച്ചർ ഫോണുകളുടെ താരതമ്മ്യം

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 07 Nov 2017
മൈക്രോമാക്സ് ,കാർബൺ ,ജിയോ 4ജി ഫീച്ചർ ഫോണുകളുടെ താരതമ്മ്യം
HIGHLIGHTS

മൂന്ന് ഫീച്ചർ ഫോണുകൾ ,നിങ്ങൾക്ക് തിരഞ്ഞെടുക്കാം

Advertisements

Access Open Source Technology

Innovate w/ IBM and Discover New Open Source Technology Today. Learn More.

Click here to know more

 

ഇപ്പോൾ എവിടെനോക്കിയാലും 4 ജി തരംഗംമാണ് .അതുകൊണ്ടു ഉപഭോതാക്കൾക്ക് ഇപ്പോൾ കുറഞ്ഞ ചിലവിൽ 4ജി ഫീച്ചർ ഫോണുകൾ വിപണിയിൽ  ലഭ്യമാകുന്നുണ്ട് .

എന്നാൽ ഇപ്പോൾ ഏറ്റവും പുതിയതായി എയർടെൽ ,ജിയോ ,കാർബൺ ,മൈക്രോമാക്സ് എന്നി മോഡലുകളാണ് അവരുടെ 4ജി ഫീച്ചർ ഫോണുകൾ വിപണിയിൽ എത്തിച്ചിരിക്കുന്നത് .ഈ ഫീച്ചർ ഫോണുകളുടെ ഒരു താരതമ്മ്യം ഇവിടെ നിന്നും നിങ്ങൾക്ക് മനസിലാക്കാം .


ഫീച്ചർ ഫോണുകളുടെ ഒരു താരതമ്മ്യം 

Micromax Bharat 1 Vs Karbonn A40 Indian Vs Jio Phone 

ഇത് എല്ലാം തന്നെ 4ജി സപ്പോർട്ട് ആണ് 

Jio Cinema, Jio Pay, Jio TV, Jio Games & മറ്റു ആപ്ലിക്കേഷനുകളും 

മൈക്രോമാക്സിൽ ഫൺ ആപ്ലികേഷനുകൾ 

Bharat 1 ൽ വാട്ട്സ് ആപ്പുകൾ അടക്കം സപ്പോർട്ട് 

ജിയോ ഫോണിൽ വാട്ട്സ്‌  ആപ്പ് സപ്പോർട്ട് ആകില്ല 

ഈ ഫോണുകൾ എല്ലാം തന്നെ 2.4 ഡിസ്‌പ്ലേയിലാണുള്ളത് 

ജിയോയിൽ കേബിൾ ടിവി സപ്പോർട്ട് ഉണ്ട് 

കാർബണിന്റെ ഫോണിൽ 1GB RAM കൂടാതെ 1.3GHz processor ആണുള്ളത് 

ജിയോ കൂടാതെ ഭാരത് ഫോണിൽ 4 ജിബിയുടെ സ്റ്റോറേജ്   ഉണ്ട് 

കാർബണിൽ ആകട്ടെ 8ജിബിയുടെ സ്റ്റോറേജ് ഉണ്ട് 

logo
Anoop Krishnan

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

latest articles

വ്യൂ ഓൾ
Advertisements

ടോപ്പ് - പ്രോഡക്ട്സ്

ഹോട്ട് ഡീൽസ്

വ്യൂ ഓൾ

Digit caters to the largest community of tech buyers, users and enthusiasts in India. The all new Digit in continues the legacy of Thinkdigit.com as one of the largest portals in India committed to technology users and buyers. Digit is also one of the most trusted names when it comes to technology reviews and buying advice and is home to the Digit Test Lab, India's most proficient center for testing and reviewing technology products.

9.9 മീഡിയ ഇന്ത്യയ്ക്ക് പുറത്തും നിലനിൽക്കുന്ന ഒരു ലീഡിങ് കമ്പനിയാണ് .ഈ ഇഡസ്ട്രിയിൽ ഒരു ലീഡർ തന്നെയാണ് ഇത് .

DMCA.com Protection Status