ബ്ലാക്ക്‌ ബെറിയുടെ ഹാംബർഗ് വരുന്നു

ബ്ലാക്ക്‌ ബെറിയുടെ ഹാംബർഗ്  വരുന്നു
HIGHLIGHTS

ബ്ലാക്ക്‌ ബെറിയിൽ നിന്നും മറ്റൊരു സ്മാർട്ട്‌ ഫോൺ കൂടി വരുന്നു

ബ്ലാക്ക്‌ ബെറിയുടെ ഏറ്റവും പുതിയ മോഡലായ ഹാം ബർഗ് വിപണിയിൽ എത്തുമെന്ന് സൂചന . 5.2-ഇഞ്ച്‌ FHD ഡിസ്പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത്.3 ജിബി റാംമ്മും ഇതിനുണ്ട് .Snapdragon 615 SoC ആണ് ഇതിന്റെ പ്രവർത്തനം .Android Marshmallow v6.0.1 ലാണ് ഇതിന്റെ ഓ എസ് .12 മെഗാപിക്സൽ മുൻക്യാമറയും 8 മെഗാപിക്സൽ പിൻ ക്യാമറയും ആണ് ഇതിനുള്ളത് .ബ്ലാക്ക്‌ ബെറിയുടെ പോരയ്മയിൽ എടുത്തു പറയേണ്ടത് അതിന്റെ വിലതന്നെയാണ് .ഏകദേശം 30000 രൂപക്ക് അടുത്ത് വരും .അതുകൊണ്ട് തന്നെ ഇന്ത്യയിൽ വളരെ കാര്യമായ നേട്ടം ഒന്നുംതന്നെ ചെയ്യാൻ സാധിക്കില്ല ബ്ലാക്ക്‌ ബെറിയുടെ ഈ പുതിയ മോഡലിനു. 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo