2017 ലെ മികച്ച (റാം ,ക്യാമെറ ,പെർഫോമൻസ് ,ബാറ്ററി )സ്മാർട്ട് ഫോണുകൾ ഇവയെല്ലാം

മുഖേനെ Anoop Krishnan | പ്രസിദ്ധീകരിച്ചു 08 Dec 2017
HIGHLIGHTS
  • വൺ പ്ലസ് മുതൽ റെഡ്മിവരെ

2017 ലെ മികച്ച (റാം ,ക്യാമെറ ,പെർഫോമൻസ് ,ബാറ്ററി )സ്മാർട്ട് ഫോണുകൾ ഇവയെല്ലാം

 

വൺ പ്ലസ് 5 

വൺ പ്ലസ് 5 എന്ന മോഡൽ 2107 ന്റെ മധ്യത്തിൽ പുറത്തിറങ്ങിയ ഒരുമോഡലായിരുന്നു .രണ്ടു വേരിയന്റുകളിലാണ് ഇത് വിപണിയിൽ എത്തിയിരുന്നത് .6 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ റാം .

6 ജിബിയുടെ മോഡലിന് 32999 രൂപയാണ് വില .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ ലഭ്യമാകുന്നു .ഇതിന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം .


പ്രധാന സവിശേഷതകൾ 

ഡിസ്പ്ലേ : 5.5-inch, 1080p
SoC: Qualcomm Snapdragon 835
RAM: 6/8GB
സ്റ്റോറേജ് : 64/128GB
പിൻ ക്യാമെറ : 16MP + 20MP
മുൻ ക്യാമെറ : 16MP
ബാറ്ററി : 3300mAh
OS: Android 7.1.


Samsung Galaxy S8+

സാംസങ്ങിന്റെ ഗാലക്സി ശ്രേണിയിൽ അവസാനം പുറത്തിറങ്ങിയ ഒരു മോഡലായിരുന്നു Samsung Galaxy S8+.6.2 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലായിരുന്നു ഇത് നിർമിച്ചിരുന്നത് .

6ജിബിയുടെ റാം ആയിരുന്നു ഇതിനു നൽകിയിരുന്നത് .ഇതിന്റെ വിപണിയിലെ വില 64900 രൂപയാണ്  .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ഇത് ലഭ്യമാകുന്നു .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .

പ്രധാന സവിശേഷതകൾ 

ഡിസ്പ്ലേ : 6.2-inch, 1440p
SoC: Exynos 8895
RAM: 6GB
സ്റ്റോറേജ് : 128GB
പിൻ ക്യാമെറ : 12MP
മുൻ ക്യാമെറ : 8MP
ബാറ്ററി : 3500mAh
OS: Android 7.0

അസൂസ് AR 

SoC: Qualcomm Snapdragon 821
RAM: 8GB
സ്റ്റോറേജ് : 128GB
പിൻ ക്യാമെറ : 23MP
മുൻ ക്യാമെറ : 8MP
ബാറ്ററി : 3300mAh
OS: Android 7.0


HTC U11+

6-inch Quad HD+ 18:9 ഡിസ്‌പ്ലേയാണുള്ളത് ഇതിന്റെ ഡിസ്പ്ലേ എഡ്ജ് സെൻസോടെ ആണ് പുറത്തിറക്കിയത് .Snapdragon 835 ലാണ് ഇതിന്റെ പ്രവർത്തനം 4GB/64GB & 6GB/128GB ആണുള്ളത് 12MP Ultrapixel ക്യാമെറയാണുള്ളത് 
കൂടാതെ ഡ്യൂവൽ അൾട്രാ ഫോക്കസ് ഇതിനുണ്ട് .8മെഗാപിക്സലിന്റെ സെൽഫി ക്യാമറയും ഇത് കാഴ്ചവെക്കുന്നു .Android 8.0 Oreo ലാണ് ഇതിന്റെ ഓ എസ് . പ്രവർത്തനം കൂടാതെ IP68  സെർട്ടിഫൈഡ് ആണ് .3930mAh ബാറ്ററി ലൈഫ് ആണ്കാ ഴ്ചവെക്കുന്നത് .


ഹോണർ 7X 

 5.93 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണുള്ളത് .2160 x 1080 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .18:9 റെഷിയോ ഡിസ്‌പ്ലേയാണുള്ളത് .ഇനി ഇതിന്റെ പ്രോസസറിനെക്കുറിച്ചുപറയുകയാന്നെകിൽ Kirin 659 ആണ് ഇതിന്റെ പ്രവർത്തനം .4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജ് ഇതിനുണ്ട് .Android 7.0 Nougatലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .

ഇനി ഇതിന്റെ ക്യാമറയുടെ സവിശേഷതകൾ പറയുകാണെങ്കിൽ 16 +2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമെറയാണ് ഇതിനുള്ളത് .കൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ഇതിനുണ്ട് .3340mAhന്റെ ബാറ്ററി ലൈഫും ഇതിനുണ്ട് .


വൺ പ്ലസ് 5T 

6 ഇഞ്ചിന്റെ ക്വാഡ് Hd ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .18.9 ഡിസ്പ്ലേ റെഷിയോ ആണ് ഇതിനുള്ളത് .സ്നാപ്പ് ഡ്രാഗന്റെ 835 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .രണ്ടു തരത്തിലുള്ള മോഡലുകളാണ് ഇപ്പോൾ വിപണിയിൽ എത്തുന്നത് .

6ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ റാം എന്നി വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തുന്നത് .64 ജിബിയുടെ കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ആണ് ഇതിനുള്ളത് .ഇനി ഇതിൽ ഏറ്റവും എടുത്തുപറയേണ്ടത് ഇതിന്റെ ഡ്യൂവൽ ക്യാമെറകളാണ് .


റെഡ്മി നോട്ട് 4 

റെഡ്‌മിയുടെ ഈ വർഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഒരു മോഡലുകളിൽ ഒന്നാണ് റെഡ്മി നോട്ട് 4 .ഇതിന്റെ 4 ജിബി റാം മോഡലിന് ഇപ്പോൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ 11,999 രൂപയാണ് വില .

logo
Anoop Krishnan

email

Advertisements

ട്രേഡിങ് ആർട്ടിക്കിൾ

Advertisements

LATEST ARTICLES വ്യൂ ഓൾ

Advertisements

ഹോട്ട് ഡീൽസ് വ്യൂ ഓൾ

Redmi 9 Power (Electric Green, 4GB RAM, 64GB Storage) - 6000mAh Battery |FHD+ Screen| 48MP Quad Camera
Redmi 9 Power (Electric Green, 4GB RAM, 64GB Storage) - 6000mAh Battery |FHD+ Screen| 48MP Quad Camera
₹ 9999 | $hotDeals->merchant_name
Samsung Galaxy M31 (Space Black, 6GB RAM, 64GB Storage)
Samsung Galaxy M31 (Space Black, 6GB RAM, 64GB Storage)
₹ 12999 | $hotDeals->merchant_name
Samsung Galaxy M21 (Midnight Blue, 4GB RAM, 64GB Storage)
Samsung Galaxy M21 (Midnight Blue, 4GB RAM, 64GB Storage)
₹ 12499 | $hotDeals->merchant_name
DMCA.com Protection Status